Animals

Fruits

Search Word | പദം തിരയുക

  

English Meaning

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Sorry, No Malayalam Meaning for your input! 
See   Want To Try In Malayalam??

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Galatians 5:16
I say then: Walk in the Spirit, and you shall not fulfill the lust of the flesh.
ആത്മാവിനെ അനുസരിച്ചുനടപ്പിൻ ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല എന്നു ഞാൻ പറയുന്നു.
Ezra 4:4
Then the people of the land tried to discourage the people of Judah. They troubled them in building,
ആകയാൽ ദേശനിവാസികൾ യെഹൂദാജനത്തിന്നു ധൈര്യക്ഷയം വരുത്തി പണിയാതിരിക്കേണ്ടതിന്നു അവരെ പേടിപ്പിച്ചു.
2 Thessalonians 3:5
Now may the Lord direct your hearts into the love of God and into the patience of Christ.
കർത്താവു താൻ നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിന്റെ സ്നേഹത്തിലേക്കും ക്രിസ്തുവിന്റെ സഹിഷ്ണുതയിലേക്കും തിരിക്കുമാറാകട്ടെ.
Psalms 98:9
For He is coming to judge the earth. With righteousness He shall judge the world, And the peoples with equity.
അവൻ ഭൂമിയെ വിധിപ്പാൻ വരുന്നു; ഭൂലോകത്തെ നീതിയോടും ജാതികളെ നേരോടുംകൂടെ വിധിക്കും.
Matthew 20:6
And about the eleventh hour he went out and found others standing idle, and said to them, "Why have you been standing here idle all day?'
പതിനൊന്നാം മണി നേരത്തും ചെന്നു, മറ്റു ചിലർ നിലക്കുന്നതു കണ്ടിട്ടു; നിങ്ങൾ ഇവിടെ പകൽ മുഴുവൻ മിനക്കെട്ടു നിലക്കുന്നതു എന്തു എന്നു ചോദിച്ചു.
Joshua 15:38
Dilean, Mizpah, Joktheel,
ഗെദേരോത്ത്, ബേത്ത്-ദാഗോൻ , നാമ, മക്കേദ; ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാങ്ങളും;
Isaiah 10:4
Without Me they shall bow down among the prisoners, And they shall fall among the slain." For all this His anger is not turned away, But His hand is stretched out still.
അവർ ബദ്ധന്മാരുടെ കീഴെ കുനികയും ഹതന്മാരുടെ കീഴെ വീഴുകയും ചെയ്കേയുള്ളു. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
1 Corinthians 3:7
So then neither he who plants is anything, nor he who waters, but God who gives the increase.
ആകയാൽ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനെക്കുന്നവനും ഏതുമില്ല.
1 Samuel 3:12
In that day I will perform against Eli all that I have spoken concerning his house, from beginning to end.
ഞാൻ ഏലിയുടെ ഭവനത്തെക്കുറിച്ചു അരുളിച്ചെയ്തതൊക്കെയും ഞാൻ അന്നു അവന്റെമേൽ ആദ്യന്തം നിവർത്തിക്കും.
Job 36:17
But you are filled with the judgment due the wicked; Judgment and justice take hold of you.
നീയോ ദുഷ്ടവിധികൊണ്ടു നിറഞ്ഞിരിക്കുന്നു; വിധിയും നീതിയും നിന്നെ പിടിക്കും.
Psalms 76:2
In Salem also is His tabernacle, And His dwelling place in Zion.
അവന്റെ കൂടാരം ശാലേമിലും അവന്റെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു.
Luke 20:33
Therefore, in the resurrection, whose wife does she become? For all seven had her as wife."
എന്നാൽ പുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവന്നു ഭാര്യയാകും? ഏഴുവർക്കും ഭാര്യയായിരുന്നുവല്ലോ.
Joshua 19:35
And the fortified cities are Ziddim, Zer, Hammath, Rakkath, Chinnereth,
യിരോൻ , മിഗ്ദൽ-ഏൽ, ഹൊരേം, ബേത്ത്-അനാത്ത്, ബേത്ത്-ശേമെശ് ഇങ്ങനെ പത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.
Matthew 6:34
Therefore do not worry about tomorrow, for tomorrow will worry about its own things. Sufficient for the day is its own trouble.
അതുകൊണ്ടു നാളെക്കായി വിചാരപ്പെടരുതു; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിന്നു അന്നന്നത്തെ ദോഷം മതി.
Deuteronomy 5:30
Go and say to them, "Return to your tents."
നിങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോകുവിൻ എന്നു അവരോടു ചെന്നു പറക.
1 Peter 3:10
For "He who would love life And see good days, Let him refrain his tongue from evil, And his lips from speaking deceit.
“ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ തന്റെ നാവിനെയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ.
Numbers 34:16
And the LORD spoke to Moses, saying,
പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു:
1 Timothy 5:12
having condemnation because they have cast off their first faith.
ആദ്യ വിശ്വാസം തള്ളുകയാൽ അവർക്കും ശിക്ഷാവിധി ഉണ്ടു.
1 Kings 17:21
And he stretched himself out on the child three times, and cried out to the LORD and said, "O LORD my God, I pray, let this child's soul come back to him."
പിന്നെ അവൻ കുട്ടിയുടെ മേൽ മൂന്നുപ്രാവശ്യം കവിണ്ണുകിടന്നു: എന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവരുമാറാകട്ടെ എന്നു യഹോവയോടു പ്രാർത്ഥിച്ചു.
1 Kings 9:12
Then Hiram went from Tyre to see the cities which Solomon had given him, but they did not please him.
ശലോമോൻ ഹീരാമിന്നു കൊടുത്ത പട്ടണങ്ങളെ കാണേണ്ടതിന്നു അവൻ സോരിൽനിന്നു വന്നു; എന്നാൽ അവ അവന്നു ബോധിച്ചില്ല, സഹോദരാ,
1 Samuel 25:41
Then she arose, bowed her face to the earth, and said, "Here is your maidservant, a servant to wash the feet of the servants of my lord."
അവൾ എഴുന്നേറ്റു നിലംവരെ തലകുനിച്ചു: ഇതാ, അടിയൻ യജമാനന്റെ ദാസന്മാരുടെ കാലുകളെ കഴുകുന്ന ദാസി എന്നു പറഞ്ഞു.
Psalms 119:8
I will keep Your statutes; Oh, do not forsake me utterly!
ഞാൻ നിന്റെ ചട്ടങ്ങളെ ആചരിക്കും; എന്നെ അശേഷം ഉപേക്ഷിക്കരുതേ.
Lamentations 3:5
He has besieged me And surrounded me with bitterness and woe.
അവൻ എന്റെ നേരെ പിണിതു, നഞ്ചും പ്രയാസവും എന്നെ ചുറ്റുമാറാക്കിയിരിക്കുന്നു.
Hebrews 9:11
But Christ came as High Priest of the good things to come, with the greater and more perfect tabernacle not made with hands, that is, not of this creation.
ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ
Daniel 3:25
"Look!" he answered, "I see four men loose, walking in the midst of the fire; and they are not hurt, and the form of the fourth is like the Son of God."
അതിന്നു അവൻ : നാലു പുരുഷന്മാർ കെട്ടഴിഞ്ഞു തീയിൽ നടക്കുന്നതു ഞാൻ കാണുന്നു; അവർക്കും ഒരു കേടും തട്ടീട്ടില്ല; നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു എന്നു കല്പിച്ചു.
×

Found Wrong Meaning for ?

Name :

Email :

Details :



×