Animals

Fruits

Search Word | പദം തിരയുക

  

Finding

English Meaning

That which is found, come upon, or provided; esp. (pl.), that which a journeyman artisan finds or provides for himself; as tools, trimmings, etc.

  1. Something that has been found.
  2. A conclusion reached after examination or investigation: the finding of a grand jury; a coroner's findings.
  3. A statement or document containing an authoritative decision or conclusion: a presidential finding that authorized the covert operation.
  4. Small tools and materials used by an artisan: a jeweler's findings.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

കണ്ടെത്തല്‍ - Kandeththal‍ | Kandethal‍

കണ്ടെടുത്തസാധനം - Kandeduththasaadhanam | Kandeduthasadhanam

അന്വേഷണഫലം - Anveshanaphalam

പഠനഫലം - Padanaphalam

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Isaiah 58:13
"If you turn away your foot from the Sabbath, From doing your pleasure on My holy day, And call the Sabbath a delight, The holy day of the LORD honorable, And shall honor Him, not doing your own ways, Nor Finding your own pleasure, Nor speaking your own words,
നീ എന്റെ വിശുദ്ധദിവസത്തിൽ നിന്റെ കാർയാദികൾ നോക്കാതെ ശബ്ബത്തിൽ നിന്റെ കാൽ അടക്കിവെച്ചു, ശബ്ബത്തിനെ ഒരു സന്തോഷം എന്നും യഹോവയുടെ വിശുദ്ധദിവസത്തെ ബഹുമാനയോഗ്യം എന്നും പറകയും നിന്റെ വേലെക്കു പോകയോ നിന്റെ കാർയദികളെ നോക്കുകയോ വ്യർ‍ത്ഥസംസാരത്തിൽ നേരം പോക്കുകയോ ചെയ്യാതവണ്ണം അതിനെ ബഹുമാനിക്കയും ചെയ്യുമെങ്കിൽ , നീ യഹോവയിൽ പ്രമോദിക്കും;
Genesis 4:15
And the LORD said to him, "Therefore, whoever kills Cain, vengeance shall be taken on him sevenfold." And the LORD set a mark on Cain, lest anyone Finding him should kill him.
യഹോവ അവനോടു: അതുകൊണ്ടു ആരെങ്കിലും കയീനെ കൊന്നാൽ അവന്നു ഏഴിരട്ടി പകരം കിട്ടും എന്നു അരുളിച്ചെയ്തു; കയീനെ കാണുന്നവർ ആരും കൊല്ലാതിരിക്കേണ്ടതിന്നു യഹോവ അവന്നു ഒരു അടയാളം വെച്ചു.
Job 9:10
He does great things past Finding out, Yes, wonders without number.
അവൻ ആരാഞ്ഞുകൂടാത്ത വങ്കാര്യങ്ങളെയും എണ്ണമില്ലാത്ത അത്ഭുതങ്ങളെയും ചെയ്യുന്നു.
Acts 4:21
So when they had further threatened them, they let them go, Finding no way of punishing them, because of the people, since they all glorified God for what had been done.
എന്നാൽ ഈ സംഭവിച്ച കാര്യംകൊണ്ടു എല്ലാം ദൈവത്തെ മഹത്വപ്പെടുത്തുകയാൽ അവരെ ശിക്ഷിക്കുന്നതിനു ജനംനിമിത്തം വഴി ഒന്നും കാണായ്കകൊണ്ടു അവർ പിന്നെയും തർജ്ജനം ചെയ്തു അവരെ വിട്ടയച്ചു.
Judges 5:30
"Are they not Finding and dividing the spoil: To every man a girl or two; For Sisera, plunder of dyed garments, Plunder of garments embroidered and dyed, Two pieces of dyed embroidery for the neck of the looter?'
കിട്ടിയ കൊള്ള അവർ പങ്കിടുകയല്ലെയോ? ഔരോ പുരുഷന്നു ഒന്നും രണ്ടും പെണ്ണുങ്ങൾ, സീസെരെക്കു കൊള്ള വിചിത്രവസ്ത്രം വിചിത്രത്തയ്യലായ കൊള്ളയും കൂടെ. കൊള്ളക്കാരുടെ കഴുത്തിൽ വിചിത്രശീല ഈരണ്ടു കാണും.
Hebrews 8:8
Because Finding fault with them, He says: "Behold, the days are coming, says the LORD, when I will make a new covenant with the house of Israel and with the house of Judah--
എന്നാൽ അവൻ അവരെ ആക്ഷേപിച്ചുകൊണ്ടു അരുളിച്ചെയ്യുന്നതു: “ഞാൻ യിസ്രായേൽഗൃഹത്തോടും യഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു കർത്താവിന്റെ അരുളപ്പാടു.
Acts 21:2
And Finding a ship sailing over to Phoenicia, we went aboard and set sail.
ഫൊയ്നീക്ക്യയിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടിട്ടു ഞങ്ങൾ അതിൽ കയറി ഔടി.
Romans 11:33
Oh, the depth of the riches both of the wisdom and knowledge of God! How unsearchable are His judgments and His ways past Finding out!
ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.
Acts 21:4
And Finding disciples, we stayed there seven days. They told Paul through the Spirit not to go up to Jerusalem.
അവർ പൗലൊസിനോടു യെരൂശലേമിൽ പോകുരുതു എന്നു ആത്മാവിനാൽ പറഞ്ഞു.
Ephesians 5:10
Finding out what is acceptable to the Lord.
സകല സല്ഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം.
Acts 19:1
And it happened, while Apollos was at Corinth, that Paul, having passed through the upper regions, came to Ephesus. And Finding some disciples
അപ്പൊല്ലോസ് കൊരിന്തിൽ ഇരിക്കുമ്പോൾ പൗലോസ് ഉൾപ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചു എഫെസോസിൽ എത്തി ചില ശിഷ്യന്മാരെ കണ്ടു:
Luke 11:24
"When an unclean spirit goes out of a man, he goes through dry places, seeking rest; and Finding none, he says, "I will return to my house from which I came.'
അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടുപോയിട്ടു നീരില്ലാത്ത പ്രദേശങ്ങളിൽ തണുപ്പു തിരഞ്ഞുനടക്കുന്നു. കാണാഞ്ഞിട്ടു: ഞാൻ വിട്ടുപോന്ന വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു പറഞ്ഞു ചെന്നു,
×

Found Wrong Meaning for Finding?

Name :

Email :

Details :



×