Animals

Fruits

Search Word | പദം തിരയുക

  

Affirm

English Meaning

to assert or confirm, as a judgment, decree, or order, brought before an appellate court for review.

  1. To declare positively or firmly; maintain to be true.
  2. To support or uphold the validity of; confirm.
  3. Law To declare solemnly and formally but not under oath.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഉറപ്പായി പറയുക - Urappaayi Parayuka | Urappayi Parayuka

പ്രമാണീകരിക്കുക - Pramaaneekarikkuka | Pramaneekarikkuka

ഖണ്‌ഡിതമായി പറയുക - Khandithamaayi Parayuka | Khandithamayi Parayuka

നിശ്ചയമായി ചൊല്ലുക - Nishchayamaayi Cholluka | Nishchayamayi Cholluka

ശപഥം ചെയ്യുക - Shapatham Cheyyuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Acts 25:19
but had some questions against him about their own religion and about a certain Jesus, who had died, whom Paul affirmed to be alive.
ഒന്നും ബോധിപ്പിക്കാതെ സ്വന്തമതത്തെക്കുറിച്ചും ജീവിച്ചിരിക്കുന്നു എന്നു പൗലൊസ് പറയുന്ന മരിച്ചുപോയ യേശു എന്നൊരുവനെക്കുറിച്ചും ചില തർക്കസംഗതികളെ കൊണ്ടുവന്നതേയുള്ളു.
1 Timothy 1:7
desiring to be teachers of the law, understanding neither what they say nor the things which they affirm.
ധർമ്മോപദേഷ്ടക്കന്മാരായിരിപ്പാൻ ഇച്ഛിക്കുന്നു; തങ്ങൾ പറയുന്നതു ഇന്നതു എന്നും സ്ഥാപിക്കുന്നതു ഇന്നതു എന്നും ഗ്രഹിക്കുന്നില്ലതാനും.
Romans 3:8
And why not say, "Let us do evil that good may come"?--as we are slanderously reported and as some affirm that we say. Their condemnation is just.
നല്ലതു വരേണ്ടതിന്നു തീയതുചെയ്ക എന്നു പറയരുതോ? ഞങ്ങൾ അങ്ങനെ പറയുന്നു എന്നു ചിലർ ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ. ഇവർക്കും വരുന്ന ശിക്ഷാവിധി നീതിയുള്ളതു തന്നേ.
1 Corinthians 15:31
I affirm, by the boasting in you which I have in Christ Jesus our Lord, I die daily.
ഞാൻ എഫെസൊസിൽവെച്ചു മൃഗയുദ്ധം ചെയ്തതു വെറും മാനുഷം എന്നുവരികിൽ എനിക്കു എന്തു പ്രയോജനം? മരിച്ചവർ ഉയിർക്കുംന്നില്ലെങ്കിൽ നാം തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ.
Titus 3:8
This is a faithful saying, and these things I want you to affirm constantly, that those who have believed in God should be careful to maintain good works. These things are good and profitable to men.
ഈ വചനം വിശ്വാസയോഗ്യം; ദൈവത്തിൽ വിശ്വസിച്ചവർ സൽപ്രവൃത്തികളിൽ ഉത്സാഹികളായിരിപ്പാൻ കരുതേണ്ടതിന്നു നീ ഇതു ഉറപ്പിച്ചു പറയേണം എന്നു ഞാൻ ഇച്ഛിക്കുന്നു. ഇതു ശുഭവും മനുഷ്യർക്കും ഉപകാരവും ആകുന്നു.
Luke 22:59
Then after about an hour had passed, another confidently affirmed, saying, "Surely this fellow also was with Him, for he is a Galilean."
ഏകദേശം ഒരു മണി നേരം കഴിഞ്ഞാറെ വേറൊരുവൻ : ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവൻ ഗലീലക്കാരനല്ലോ എന്നു നിഷ്കർഷിച്ചു പറഞ്ഞു.
2 Corinthians 2:8
Therefore I urge you to reaffirm your love to him.
അതുകൊണ്ടു നിങ്ങളുടെ സ്നേഹം അവന്നു ഉറപ്പിച്ചുകൊടുപ്പാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു.
×

Found Wrong Meaning for Affirm?

Name :

Email :

Details :



×