Animals

Fruits

Search Word | പദം തിരയുക

  

Break Out

English Meaning

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Please Try : Break, Out

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Exodus 9:9
And it will become fine dust in all the land of Egypt, and it will cause boils that break out in sores on man and beast throughout all the land of Egypt."
അതു മിസ്രയീംദേശത്തു എല്ലാടവും ധൂളിയായി പാറി മിസ്രയീംദേശത്തൊക്കെയും മനുഷ്യരുടെ മേലും മൃഗങ്ങളിൻ മേലും പുണ്ണായി പൊങ്ങുന്ന പരുവാകും എന്നു കല്പിച്ചു.
Micah 2:13
The one who breaks open will come up before them; They will break out, Pass through the gate, And go out by it; Their king will pass before them, With the LORD at their head."
തകർക്കുംന്നവൻ അവർക്കും മുമ്പായി പുറപ്പെടുന്നു; അവർ തകർത്തു ഗോപുരത്തിൽകൂടി കടക്കയും പുറപ്പെടുകയും ചെയ്യും; അവരുടെ രാജാവു അവർക്കും മുമ്പായും യഹോവ അവരുടെ തലെക്കലും നടക്കും.
Isaiah 49:13
Sing, O heavens! Be joyful, O earth! And break out in singing, O mountains! For the LORD has comforted His people, And will have mercy on His afflicted.
ആകാശമേ, ഘോഷിച്ചുല്ലസിക്ക; ഭൂമിയേ, ആനന്ദിക്ക; പർവ്വതങ്ങളേ, പൊട്ടി ആർക്കുംവിൻ ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു; തന്റെ അരിഷ്ടന്മാരോടു കരുണ കാണിക്കുന്നു.
Psalms 58:6
Break their teeth in their mouth, O God! break out the fangs of the young lions, O LORD!
ദൈവമേ, അവരുടെ വായിലെ പല്ലുകളെ തകർക്കേണമേ; യഹോവേ, ബാലസിംഹങ്ങളുടെ അണപ്പല്ലുകളെ തകർത്തുകളയേണമേ.
Exodus 19:22
Also let the priests who come near the LORD consecrate themselves, lest the LORD break out against them."
യഹോവയോടു അടുക്കുന്ന പുരോഹിതന്മാരും യഹോവ അവർക്കും ഹാനി വരുത്താതിരിക്കേണ്ടതിന്നു തങ്ങളെ ശുദ്ധീകരിക്കട്ടെ.
Exodus 19:24
Then the LORD said to him, "Away! Get down and then come up, you and Aaron with you. But do not let the priests and the people break through to come up to the LORD, lest He break out against them."
യഹോവ അവനോടു: ഇറങ്ങിപ്പോക; നീ അഹരോനുമായി കയറിവരിക; എന്നാൽ പുരോഹിതന്മാരും ജനവും യഹോവ അവർക്കും നാശം വരുത്താതിരിക്കേണ്ടതിന്നു അവന്റെ അടുക്കൽ കയറുവാൻ അതിർ കടക്കരുതു.
Exodus 9:10
Then they took ashes from the furnace and stood before Pharaoh, and Moses scattered them toward heaven. And they caused boils that break out in sores on man and beast.
അങ്ങനെ അവർ അടുപ്പിലെ വെണ്ണീർ വാരി ഫറവോന്റെ മുമ്പാകെ നിന്നു. മോശെ അതു ആകാശത്തേക്കു വിതറിയപ്പോൾ അതു മനുഷ്യരുടെ മേലും മൃഗങ്ങളിൻ മേലും പുണ്ണായി പൊങ്ങുന്ന പരുവായ്തീർന്നു.
Amos 5:6
Seek the LORD and live, Lest He break out like fire in the house of Joseph, And devour it, With no one to quench it in Bethel--
നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു യഹോവയെ അന്വേഷിപ്പിൻ ; അല്ലെങ്കിൽ അവൻ ബേഥേലിൽ ആർക്കും കെടുത്തുവാൻ കഴിയാത്ത ഒരു തീപോലെ യോസേഫ്ഗൃഹത്തിന്മേൽ ചാടി അതിനെ ദഹിപ്പിച്ചുകളയും.
×

Found Wrong Meaning for Break Out?

Name :

Email :

Details :



×