Animals

Fruits

Search Word | പദം തിരയുക

  

Detain

English Meaning

To keep back or from; to withhold.

  1. To keep from proceeding; delay or retard.
  2. To keep in custody or temporary confinement: The police detained several suspects for questioning. The disruptive students were detained after school until their parents had been notified.
  3. Obsolete To retain or withhold (payment or property, for example).

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

നിറുത്തിവയ്‌ക്കുക - Niruththivaykkuka | Niruthivaykkuka

പിടിച്ചു നിറുത്തുക - Pidichu Niruththuka | Pidichu Niruthuka

തടഞ്ഞുനിര്‍ത്തുക - Thadanjunir‍ththuka | Thadanjunir‍thuka

തടഞ്ഞുനിറുത്തുക - Thadanjuniruththuka | Thadanjuniruthuka

തടയുക - Thadayuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Judges 13:16
And the Angel of the LORD said to Manoah, "Though you detain Me, I will not eat your food. But if you offer a burnt offering, you must offer it to the LORD." (For Manoah did not know He was the Angel of the LORD.)
യഹോവയുടെ ദൂതൻ മാനോഹയോടു: നീ എന്നെ താമസിപ്പിച്ചാലും ഞാൻ നിന്റെ ആഹാരം കഴിക്കയില്ല; ഒരു ഹോമയാഗം കഴിക്കുമെങ്കിൽ അതു യഹോവേക്കു കഴിച്ചുകൊൾക എന്നു പറഞ്ഞു. അവൻ യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞിരുന്നില്ല.
Judges 13:15
Then Manoah said to the Angel of the LORD, "Please let us detain You, and we will prepare a young goat for You."
മാനോഹ യഹോവയുടെ ദൂതനോടു: ഞങ്ങൾ ഒരു കോലാട്ടിൻ കുട്ടിയെ നിനക്കായി പാകം ചെയ്യുംവരെ നീ താമസിക്കേണമെന്നു പറഞ്ഞു.
1 Samuel 21:7
Now a certain man of the servants of Saul was there that day, detained before the LORD. And his name was Doeg, an Edomite, the chief of the herdsmen who belonged to Saul.
എന്നാൽ അന്നു ശൗലിന്റെ ഭൃത്യന്മാരിൽ ദോവേഗ് എന്നു പേരുള്ള ഒരു എദോമ്യനെ അവിടെ യഹോവയുടെ സന്നിധിയിൽ അടെച്ചിട്ടിരുന്നു; അവൻ ശൗലിന്റെ ഇടയന്മാർക്കും പ്രമാണി ആയിരുന്നു.
Judges 19:4
Now his father-in-law, the young woman's father, detained him; and he stayed with him three days. So they ate and drank and lodged there.
യുവതിയുടെ അപ്പനായ അവന്റെ അമ്മാവിയപ്പൻ അവനെ പാർപ്പിച്ചു; അങ്ങനെ അവൻ മൂന്നു ദിവസം അവനോടുകൂടെ പാർത്തു. അവർ തിന്നുകുടിച്ചു അവിടെ രാപാർത്തു.
×

Found Wrong Meaning for Detain?

Name :

Email :

Details :



×