Animals

Fruits

Search Word | പദം തിരയുക

  

Extol

English Meaning

To place on high; to lift up; to elevate.

  1. To praise highly; exalt. See Synonyms at praise.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

കൊണ്ടാടുക - Kondaaduka | Kondaduka

ശ്ലാഘിക്കുക - Shlaaghikkuka | Shlaghikkuka

അതിയായി സ്‌തുതിക്കുക - Athiyaayi Sthuthikkuka | Athiyayi Sthuthikkuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Daniel 4:37
Now I, Nebuchadnezzar, praise and extol and honor the King of heaven, all of whose works are truth, and His ways justice. And those who walk in pride He is able to put down.
ഇപ്പോൾ നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗ്ഗസ്ഥനായ രാജാവിനെ സ്തുതിച്ചു പകഴ്ത്തി ബഹുമാനിക്കുന്നു; അവന്റെ പ്രവൃത്തികൾ ഒക്കെയും സത്യവും അവന്റെ വഴികൾ ന്യായവും ആകുന്നു; നിഗളിച്ചുനടക്കുന്നവരെ താഴ്ത്തുവാനും അവൻ പ്രാപ്തൻ തന്നേ.
Psalms 30:1
I will extol You, O LORD, for You have lifted me up, And have not let my foes rejoice over me.
യഹോവേ, ഞാൻ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു സന്തോഷിപ്പാൻ നീ ഇടയാക്കിയതുമില്ല.
Psalms 66:17
I cried to Him with my mouth, And He was extolled with my tongue.
ഞാൻ എന്റെ വായ് കൊണ്ടു അവനോടു നിലവിളിച്ചു; എന്റെ നാവിന്മേൽ അവന്റെ പുകഴ്ച ഉണ്ടായിരുന്നു.
Psalms 145:1
I will extol You, my God, O King; And I will bless Your name forever and ever.
എന്റെ ദൈവമായ രാജാവേ, ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും.
Isaiah 52:13
Behold, My Servant shall deal prudently; He shall be exalted and extolled and be very high.
എന്റെ ദാസൻ കൃതാർ‍ത്ഥനാകും; അവൻ ഉയർ‍ന്നുപൊങ്ങി അത്യൻ തം ഉന്നതനായിരിക്കും
Psalms 68:4
Sing to God, sing praises to His name; extol Him who rides on the clouds, By His name YAH, And rejoice before Him.
ദൈവത്തിന്നു പാടുവിൻ , അവന്റെ നാമത്തിന്നു സ്തുതി പാടുവിൻ ; മരുഭൂമിയിൽകൂടി വാഹനമേറി വരുന്നവന്നു വഴി നിരത്തുവിൻ ; യാഹ് എന്നാകുന്നു അവന്റെ നാമം; അവന്റെ മുമ്പിൽ ഉല്ലസിപ്പിൻ .
×

Found Wrong Meaning for Extol?

Name :

Email :

Details :



×