Animals

Fruits

Search Word | പദം തിരയുക

  

Heartily

English Meaning

From the heart; with all the heart; with sincerity.

  1. In a cordial manner; with warmth and sincerity: She greeted us heartily.
  2. Thoroughly; completely: wished heartily that they would leave.
  3. With zest or enthusiasm.
  4. With great appetite or enjoyment: eat heartily.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

സാഹ്ലാദം - Saahlaadham | Sahladham

ഹാര്‍ദ്ദമായി - Haar‍ddhamaayi | Har‍dhamayi

സര്‍വ്വാത്മനാ - Sar‍vvaathmanaa | Sar‍vvathmana

ഹാര്‍ദ്ധമായി - Haar‍ddhamaayi | Har‍dhamayi

ഹൃദയപൂര്‍വ്വമായി - Hrudhayapoor‍vvamaayi | Hrudhayapoor‍vvamayi

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Colossians 3:23
And whatever you do, do it heartily, as to the Lord and not to men,
നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‍വിൻ .
1 Corinthians 16:19
The churches of Asia greet you. Aquila and Priscilla greet you heartily in the Lord, with the church that is in their house.
ആസ്യയിലെ സഭകൾ നിങ്ങളെ വന്ദനം ചെയ്യുന്നു; അക്വിലാവും പ്രിസ്കയും അവരുടെ ഭവനത്തിലെ സഭയോടുകൂടെ കർത്താവിൽ നിങ്ങളെ വളരെ വന്ദനം ചെയ്യുന്നു.
×

Found Wrong Meaning for Heartily?

Name :

Email :

Details :



×