Animals

Fruits

Search Word | പദം തിരയുക

  

Prune

English Meaning

To lop or cut off the superfluous parts, branches, or shoots of; to clear of useless material; to shape or smooth by trimming; to trim: as, to prune trees; to prune an essay.

  1. The partially dried fruit of any of several varieties of the common plum, Prunus domestica.
  2. Any kind of plum that can be dried without spoiling.
  3. Slang An ill-tempered, stupid, or incompetent person.
  4. Slang To make a facial expression exhibiting ill temper or disgust: "Their faces prune at the slightest provocation” ( James Wolcott).
  5. To cut off or remove dead or living parts or branches of (a plant, for example) to improve shape or growth.
  6. To remove or cut out as superfluous.
  7. To reduce: prune a budget.
  8. To remove what is superfluous or undesirable.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അനാവശ്യ വസ്തുക്കള്‍ മാറ്റുക - Anaavashya Vasthukkal‍ Maattuka | Anavashya Vasthukkal‍ Mattuka

അത്യാവശ്യമല്ലാത്തത് മാറ്റിക്കളയുക - Athyaavashyamallaaththathu Maattikkalayuka | Athyavashyamallathathu Mattikkalayuka

ഒരുതരം മുന്തിരിങ്ങാ - Orutharam Munthiringaa | Orutharam Munthiringa

മുന്തിരിച്ചാറിന്റെ നിറം - Munthirichaarinte Niram | Munthiricharinte Niram

ചുള്ളിക്കൊമ്പുകള്‍ വെട്ടിനീക്കിമരത്തെ ഭംഗിടുത്തു - Chullikkompukal‍ Vettineekkimaraththe Bhamgiduththu | Chullikkompukal‍ Vettineekkimarathe Bhamgiduthu

തൂപ്പു - Thooppu

അധികപ്പറ്റായവയെ വെട്ടിച്ചുരുക്കുക - Adhikappattaayavaye Vettichurukkuka | Adhikappattayavaye Vettichurukkuka

ഇല കോതുക - Ila Kothuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Leviticus 25:3
Six years you shall sow your field, and six years you shall prune your vineyard, and gather its fruit;
ഏഴാം സംവത്സരത്തിലോ ദേശത്തിന്നു സ്വസ്ഥതയുള്ള ശബ്ബത്തായ യഹോവയുടെ ശബ്ബത്ത് ആയിരിക്കേണം; നിന്റെ നിലം വിതെക്കയും മുന്തിരിത്തോട്ടം വള്ളിത്തല മുറിക്കയും ചെയ്യരുതു.
John 15:2
Every branch in Me that does not bear fruit He takes away; and every branch that bears fruit He prunes, that it may bear more fruit.
എന്നിൽ കായ്ക്കാത്ത കൊമ്പു ഒക്കെയും അവൻ നീക്കിക്കളയുന്നു; കായക്കുന്നതു ഒക്കെയും അധികം ഫലം കായ്ക്കേണ്ടതിന്നു ചെത്തി വെടിപ്പാക്കുന്നു.
Isaiah 5:6
I will lay it waste; It shall not be pruned or dug, But there shall come up briers and thorns. I will also command the clouds That they rain no rain on it."
ഞാൻ അതിനെ ശൂന്യമാക്കും; അതു വള്ളിത്തല മുറിക്കാതെയും കിളെക്കാതെയും ഇരിക്കും; പറക്കാരയും മുള്ളും അതിൽ മുളെക്കും; അതിൽ മഴ പെയ്യിക്കരുതെന്നു ഞാൻ മേഘങ്ങളോടു കല്പിക്കും.
Leviticus 25:4
but in the seventh year there shall be a sabbath of solemn rest for the land, a sabbath to the LORD. You shall neither sow your field nor prune your vineyard.
ദേശത്തിന്റെ ശബ്ബത്തിൽ താനേ വിളയുന്നതു നിങ്ങളുടെ ആഹാരമായിരിക്കേണം; നിനക്കും നിന്റെ ദാസന്നും ദാസിക്കും കൂലിക്കാരന്നും നിന്നോടുകൂടെ പാർക്കുംന്ന പരദേശിക്കും
×

Found Wrong Meaning for Prune?

Name :

Email :

Details :



×