Animals

Fruits

Search Word | പദം തിരയുക

  

Pull Down

English Meaning

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Please Try : Pull, Down

വിലതാഴ്‌ത്തുക - Vilathaazhththuka | Vilathazhthuka

ആരോഗ്യത്തിന്‍ ഇടിവു തട്ടിക്കുക - Aarogyaththin‍ Idivu Thattikkuka | arogyathin‍ Idivu Thattikkuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Luke 12:18
So he said, "I will do this: I will pull down my barns and build greater, and there I will store all my crops and my goods.
പിന്നെ അവൻ പറഞ്ഞതു: ഞാൻ ഇതു ചെയ്യും; എന്റെ കളപ്പുരകളെ പൊളിച്ചു അധികം വലിയവ പണിതു എന്റെ വിളവും വസ്തുവകയും എല്ലാം അതിൽ കൂട്ടിവേക്കും.
Jeremiah 1:10
See, I have this day set you over the nations and over the kingdoms, To root out and to pull down, To destroy and to throw down, To build and to plant."
നോക്കുക; നിർമ്മൂലമാക്കുവാനും പൊളിപ്പാനും നശിപ്പിപ്പാനും ഇടിച്ചുകളവാനും പണിവാനും നടുവാനുംവേണ്ടി ഞാൻ നിന്നെ ഇന്നു ജാതികളുടെമേലും രാജ്യങ്ങളുടെമേലും ആക്കിവെച്ചിരിക്കുന്നു എന്നു യഹോവ എന്നോടു കല്പിച്ചു.
Jeremiah 18:7
The instant I speak concerning a nation and concerning a kingdom, to pluck up, to pull down, and to destroy it,
ഞാൻ ഒരു ജാതിയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ അതിനെ പറിച്ചു ഇടിച്ചു നശിപ്പിച്ചുകളയും എന്നു അരുളിച്ചെയ്തിട്ടു
×

Found Wrong Meaning for Pull Down?

Name :

Email :

Details :



×