Animals

Fruits

Search Word | പദം തിരയുക

  

Put Off

English Meaning

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Please Try : Put, Off

തടയുക - Thadayuka

മാറ്റി വയ്‌ക്കുക - Maatti Vaykkuka | Matti Vaykkuka

ആളെ ഒഴിവാക്കുക - Aale Ozhivaakkuka | ale Ozhivakkuka

ചെയ്യാതിരിക്കാന്‍ പ്രരിപ്പിക്കുക - Cheyyaathirikkaan‍ Prarippikkuka | Cheyyathirikkan‍ Prarippikkuka

മനോവിഷമം വരുത്തുക - Manovishamam Varuththuka | Manovishamam Varuthuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Psalms 30:11
You have turned for me my mourning into dancing; You have put off my sackcloth and clothed me with gladness,
നീ എന്റെ വിലാപത്തെ എനിക്കു നൃത്തമാക്കിത്തീർത്തു; എന്റെ രട്ടു നീ അഴിച്ചു എന്നെ സന്തോഷം ഉടുപ്പിച്ചിരിക്കുന്നു.
Ephesians 4:22
that you put off, concerning your former conduct, the old man which grows corrupt according to the deceitful lusts,
മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു
Job 9:27
If I say, "I will forget my complaint, I will put off my sad face and wear a smile,'
ഞാൻ എന്റെ സങ്കടം മറുന്നു മുഖവിഷാദം കളഞ്ഞു. പ്രസന്നതയോടെ ഇരിക്കുമെന്നു പറഞ്ഞാൽ,
2 Peter 1:14
knowing that shortly I must put off my tent, just as our Lord Jesus Christ showed me.
ഞാൻ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം നിങ്ങളെ ഔർപ്പിച്ചുണർത്തുക യുക്തം എന്നു വിചാരിക്കുന്നു.
Colossians 3:9
Do not lie to one another, since you have put off the old man with his deeds,
അന്യോന്യം ഭോഷകു പറയരുതു. നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു,
Colossians 3:8
But now you yourselves are to put off all these: anger, wrath, malice, blasphemy, filthy language out of your mouth.
ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഇവ ഒക്കെയും വിട്ടുകളവിൻ .
Deuteronomy 21:13
She shall put off the clothes of her captivity, remain in your house, and mourn her father and her mother a full month; after that you may go in to her and be her husband, and she shall be your wife.
നിന്റെ വീട്ടിൽ പാർത്തു ഒരു മാസം തന്റെ അപ്പനെയും അമ്മയെയും കുറിച്ചു ദുഃഖിക്കയും ചെയ്തശേഷം നീ അവളുടെ അടുക്കൽ ചെന്നു അവൾക്കു ഭർത്താവായും അവൾ നിനക്കു ഭാര്യയായും ഇരിക്കേണം.
×

Found Wrong Meaning for Put Off?

Name :

Email :

Details :



×