Animals

Fruits

Search Word | പദം തിരയുക

  

Repaid

English Meaning

  1. Past tense and past participle of repay.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

മടക്കിക്കൊടുത്ത - Madakkikkoduththa | Madakkikkodutha

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Luke 14:14
And you will be blessed, because they cannot repay you; for you shall be repaid at the resurrection of the just."
എന്നാൽ നീ ഭാഗ്യവാനാകും; നിനക്കു പ്രത്യുപകാരം ചെയ്‍വാൻ അവർക്കും വകയില്ലല്ലോ; നീതിമാന്മാരരുടെ പുനരുത്ഥാനത്തിൽ നിനക്കു പ്രത്യുപകാരം ഉണ്ടാകും.
Colossians 3:25
But he who does wrong will be repaid for what he has done, and there is no partiality.
അന്യായം ചെയ്യുന്നവൻ താൻ ചെയ്ത അന്യായത്തിന്നു ഒത്തതു പ്രാപിക്കും; മുഖപക്ഷം ഇല്ല.
Luke 14:12
Then He also said to him who invited Him, "When you give a dinner or a supper, do not ask your friends, your brothers, your relatives, nor rich neighbors, lest they also invite you back, and you be repaid.
തന്നെ ക്ഷണിച്ചവനോടു അവൻ പറഞ്ഞതു: നീ ഒരു മുത്താഴമോ അത്താഴമോ കഴിക്കുമ്പോൾ സ്നേഹിതന്മാരേയും സഹോരദരന്മാരെയും ചാർച്ചക്കാരെയും സമ്പത്തുള്ള അയൽക്കാരെയും വിളിക്കരുതു; അവർ നിന്നെ അങ്ങോട്ടും വിളിച്ചിട്ടു നിനക്കു പ്രത്യുപകാരം ചെയ്യും.
Romans 11:35
"Or who has first given to Him And it shall be repaid to him?"
അവന്നു മന്ത്രിയായിരുന്നവൻ ആർ? അവന്നു വല്ലതും മുമ്പെ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവൻ ആർ?
Judges 9:56
Thus God repaid the wickedness of Abimelech, which he had done to his father by killing his seventy brothers.
അബീമേലെൿ തന്റെ എഴുപതു സഹോദരന്മാരെ കൊന്നതിനാൽ തന്റെ അപ്പനോടു ചെയ്തിട്ടുള്ള പാതകത്തിന്നു ദൈവം ഇങ്ങനെ പകരം ചെയ്തു.
Genesis 44:4
When they had gone out of the city, and were not yet far off, Joseph said to his steward, "Get up, follow the men; and when you overtake them, say to them, "Why have you repaid evil for good?
അവർ പട്ടണത്തിൽനിന്നു പുറപ്പെട്ടു ദൂരത്താകുംമുമ്പെ, യോസേഫ് തന്റെ ഗൃഹവിചാരകനോടു: എഴുന്നേറ്റു ആ പുരുഷന്മാരുടെ പിന്നാലെ ഔടിച്ചെല്ലുക; ഒപ്പം എത്തുമ്പോൾ അവരോടു: നിങ്ങൾ നന്മെക്കു പകരം തിന്മ ചെയ്തതു എന്തു?
1 Samuel 25:21
Now David had said, "Surely in vain I have protected all that this fellow has in the wilderness, so that nothing was missed of all that belongs to him. And he has repaid me evil for good.
എന്നാൽ ദാവീദ്: മരുഭൂമിയിൽ അവന്നു ഉണ്ടായിരുന്നതൊക്കെയും ഞാൻ വെറുതെയല്ലോ കാത്തതു; അവന്റെ വക ഒന്നും കാണാതെ പോയതുമില്ല; അവനോ നന്മെക്കു പകരം എനിക്കു തിന്മചെയ്തു.
Judges 1:7
And Adoni-Bezek said, "Seventy kings with their thumbs and big toes cut off used to gather scraps under my table; as I have done, so God has repaid me." Then they brought him to Jerusalem, and there he died.
കൈകാലുകളുടെ പെരുവിരൽ മുറിച്ചു എഴുപതു രാജാക്കന്മാർ എന്റെ മേശയിൻ കീഴിൽനിന്നു പെറുക്കിത്തിന്നിരുന്നു; ഞാൻ ചെയ്തതുപോലെ തന്നേ ദൈവം എനിക്കു പകരം ചെയ്തിരിക്കുന്നു എന്നു അദോനീ--ബേസെൿ പറഞ്ഞു. അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി അവിടെവെച്ചു അവൻ മരിച്ചു.
Jeremiah 18:20
Shall evil be repaid for good? For they have dug a pit for my life. Remember that I stood before You To speak good for them, To turn away Your wrath from them.
നന്മെക്കു പകരം തിന്മ ചെയ്യാമോ? അവർ എന്റെ പ്രാണഹാനിക്കായിട്ടു ഒരു കുഴി കുഴിച്ചിരിക്കുന്നു; നിന്റെ കോപം അവരെ വിട്ടുമാറേണ്ടതിന്നു ഞാൻ അവർക്കുംവേണ്ടി നന്മ സംസാരിപ്പാൻ തിരുമുമ്പിൽ നിന്നതു ഔർക്കേണമേ.
Psalms 7:4
If I have repaid evil to him who was at peace with me, Or have plundered my enemy without cause,
എനിക്കു ബന്ധുവായിരുന്നവനോടു ഞാൻ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ, - ഹേതുകൂടാതെ എനിക്കു വൈരിയായിരുന്നവനെ ഞാൻ വിടുവിച്ചുവല്ലോ -
Proverbs 13:21
Evil pursues sinners, But to the righteous, good shall be repaid.
ദോഷം പാപികളെ പിന്തുടരുന്നു; നീതിമാന്മാർക്കോ നന്മ പ്രതിഫലമായി വരും.
×

Found Wrong Meaning for Repaid?

Name :

Email :

Details :



×