Animals

Fruits

Search Word | പദം തിരയുക

  

Shining

English Meaning

Emitting light, esp. in a continuous manner; radiant; as, shining lamps; also, bright by the reflection of light; as, shining armor.

  1. Emitting light.
  2. Reflecting light.
  3. Having a high polish or sheen.
  4. Having exceptional merit.
  5. Present participle of shine.
  6. A bright emission of light; a gleam.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പ്രകാശിക്കല്‍ - Prakaashikkal‍ | Prakashikkal‍

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
2 Kings 3:22
Then they rose up early in the morning, and the sun was shining on the water; and the Moabites saw the water on the other side as red as blood.
രാവിലെ അവർ എഴുന്നേറ്റപ്പോൾ സൂര്യൻ വെള്ളത്തിന്മേൽ ഉദിച്ചിട്ടു മോവാബ്യർക്കും തങ്ങളുടെ നേരെയുള്ള വെള്ളം രക്തംപോലെ ചുവപ്പായി തോന്നി:
Isaiah 4:5
then the LORD will create above every dwelling place of Mount Zion, and above her assemblies, a cloud and smoke by day and the shining of a flaming fire by night. For over all the glory there will be a covering.
യഹോവ സീയോൻ പർവ്വതത്തിലെ സകലവാസസ്ഥലത്തിന്മേലും അതിലെ സഭായോഗങ്ങളിന്മേലും പകലിന്നു ഒരു മേഘവും പുകയും രാത്രിക്കു അഗ്നിജ്വാലയുടെ പ്രകാശവും സൃഷ്ടിക്കും; സകലതേജസ്സിന്നും മീതെ ഒരു വിതാനം ഉണ്ടായിരിക്കും.
Job 41:32
He leaves a shining wake behind him; One would think the deep had white hair.
അതിന്റെ പിന്നാലെ ഒരു പാത മിന്നുന്നു; ആഴി നരെച്ചതുപോലെ തോന്നുന്നു.
Revelation 1:16
He had in His right hand seven stars, out of His mouth went a sharp two-edged sword, and His countenance was like the sun shining in its strength.
അവന്റെ വായിൽ നിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു.
John 5:35
He was the burning and shining lamp, and you were willing for a time to rejoice in his light.
എനിക്കോ യോഹന്നാന്റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉണ്ടു; പിതാവു എനിക്കു അനുഷ്ഠിപ്പാൻ തന്നിരിക്കുന്ന പ്രവൃത്തികൾ, ഞാൻ ചെയ്യുന്ന പ്രവൃത്തികൾ തന്നേ, പിതാവു എന്നെ അയച്ചു എന്നു എന്നെക്കുറിച്ചു സാക്ഷീകരിക്കുന്നു.
Habakkuk 3:11
The sun and moon stood still in their habitation; At the light of Your arrows they went, At the shining of Your glittering spear.
നിന്റെ അസ്ത്രങ്ങൾ പായുന്ന പ്രകാശത്തിങ്കലും മിന്നിച്ചാടുന്ന കുന്തത്തിന്റെ ശോഭയിങ്കലും സൂര്യനും ചന്ദ്രനും സ്വഗൃഹത്തിൽ നിലക്കുന്നു.
Acts 26:13
at midday, O king, along the road I saw a light from heaven, brighter than the sun, shining around me and those who journeyed with me.
രാജാവേ, നട്ടുച്ചെക്കു ഞാൻ വഴിയിൽവെച്ചു സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തിൽ നിന്നു എന്നെയും എന്നോടു കൂടെ യാത്രചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നതു കണ്ടു.
Luke 11:36
If then your whole body is full of light, having no part dark, the whole body will be full of light, as when the bright shining of a lamp gives you light."
നിന്റെ ശരീരം അന്ധകാരമുള്ള അംശം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാൽ വിളകൂ തെളക്കംകൊണ്ടു നിന്നെ പ്രകാശിപ്പിക്കുംപോലെ അശേഷം പ്രകാശിതമായിരിക്കും.
1 John 2:8
Again, a new commandment I write to you, which thing is true in Him and in you, because the darkness is passing away, and the true light is already shining.
പുതിയോരു കല്പന ഞാൻ നിങ്ങൾക്കു എഴുതുന്നു എന്നും പറയാം. അതു അവനിലും നിങ്ങളിലും സത്യമായിരിക്കുന്നു; ഇരുട്ടു നീങ്ങിപോകുന്നു; സത്യവെളിച്ചം ഇതാ പ്രകാശിക്കുന്നു.
Proverbs 4:18
But the path of the just is like the shining sun, That shines ever brighter unto the perfect day.
നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു.
Luke 24:4
And it happened, as they were greatly perplexed about this, that behold, two men stood by them in shining garments.
അതിനെക്കുറിച്ചു അവർ ചഞ്ചലിച്ചിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷാന്മാർ അരികെ നിലക്കുന്നതു കണ്ടു.
2 Samuel 23:4
And he shall be like the light of the morning when the sun rises, A morning without clouds, Like the tender grass springing out of the earth, By clear shining after rain.'
ദൈവഭയത്തോടെ വാഴുന്നവൻ , മേഘമില്ലാത്ത പ്രഭാതകാലത്തു സുര്യോദയത്തിങ്കലെ പ്രകാശത്തിന്നു തുല്യൻ ; മഴെക്കു പിമ്പു സൂര്യകാന്തിയാൽ ഭൂമിയിൽ മുളെക്കുന്ന ഇളമ്പുല്ലിന്നു തുല്യൻ .
Mark 9:3
His clothes became shining, exceedingly white, like snow, such as no launderer on earth can whiten them.
ഭൂമിയിൽ ഒരു അലക്കുകാരന്നും വെളുപ്പിപ്പാൻ കഴിയാതെവണ്ണം അവന്റെ വസ്ത്രം അത്യന്തം വെളുപ്പായി തിളങ്ങി.
×

Found Wrong Meaning for Shining?

Name :

Email :

Details :



×