Animals

Fruits

Search Word | പദം തിരയുക

  

Sit Up

English Meaning

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Please Try : Sit, Up

രാത്രി ഉണര്‍ന്നിരിക്കുക - Raathri Unar‍nnirikkuka | Rathri Unar‍nnirikkuka

ഇരിക്കുന്ന അവസ്ഥയിലാവുക - Irikkunna Avasthayilaavuka | Irikkunna Avasthayilavuka

പെട്ടെന്നു താല്‍പര്യം കാണിക്കുക - Pettennu Thaal‍paryam Kaanikkuka | Pettennu Thal‍paryam Kanikkuka

ജാഗരൂകനാവുക - Jaagarookanaavuka | Jagarookanavuka

കാവലിരിക്കുക - Kaavalirikkuka | Kavalirikkuka

ഇരിക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുന്ന അവസ്ഥ (ഒരു തരത്തിലുള്ള വ്യായാമം) - Irikkukayum Ezhunnel‍kkukayum Cheyyunna Avastha (oru Tharaththilulla Vyaayaamam) | Irikkukayum Ezhunnel‍kkukayum Cheyyunna Avastha (oru Tharathilulla Vyayamam)

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Psalms 132:12
If your sons will keep My covenant And My testimony which I shall teach them, Their sons also shall sit upon your throne forevermore."
നിന്റെ മക്കൾ എന്റെ നിയമത്തെയും ഞാൻ അവർക്കും ഉപദേശിച്ച സാക്ഷ്യത്തെയും പ്രമാണിക്കുമെങ്കിൽ അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തിൽ ഇരിക്കും എന്നും യഹോവ ദാവീദിനോടു ആണയിട്ടു സത്യം; അവൻ അതിൽനിന്നു മാറുകയില്ല.
Psalms 127:2
It is vain for you to rise up early, To sit up late, To eat the bread of sorrows; For so He gives His beloved sleep.
നിങ്ങൾ അതികാലത്തു എഴുന്നേലക്കുന്നതും നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യർത്ഥമത്രേ; തന്റെ പ്രിയന്നോ, അവൻ അതു ഉറക്കത്തിൽ കൊടുക്കുന്നു.
×

Found Wrong Meaning for Sit Up?

Name :

Email :

Details :



×