Animals

Fruits

Search Word | പദം തിരയുക

  

To Say To

English Meaning

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Please Try : To, Say, To

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Luke 12:1
In the meantime, when an innumerable multitude of people had gathered together, so that they trampled one another, He began to say to His disciples first of all, "Beware of the leaven of the Pharisees, which is hypocrisy.
അതിന്നിടെ പുരുഷാരം തമ്മിൽ ചവിട്ടുവാൻ തക്കവണ്ണം ആയിരം ആയിരമായി തിങ്ങിക്കൂടിയപ്പോൾ അവൻ ആദ്യം ശിഷ്യന്മാരോടു പറഞ്ഞുതുടങ്ങിതു: പരീശന്മാരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചു കൊൾവിൻ .
Matthew 11:7
As they departed, Jesus began to say to the multitudes concerning John: "What did you go out into the wilderness to see? A reed shaken by the wind?
അവർ പോയ ശേഷം യേശു യോഹന്നാനെക്കുറിച്ചു പുരുഷാരത്തോടു പറഞ്ഞുതുടങ്ങിയതു: “നിങ്ങൾ എന്തു കാണ്മാൻ മരുഭൂമിയിലേക്കു പോയി? കാറ്റിനാൽ ഉലയുന്ന ഔടയോ?
Luke 7:40
And Jesus answered and said to him, "Simon, I have something to say to you." So he said, "Teacher, say it."
ശിമോനേ, നിന്നോടു ഒന്നു പറവാനുണ്ടു എന്നു യേശു പറഞ്ഞതിന്നു: ഗുരോ, പറഞ്ഞാലും എന്നു അവൻ പറഞ്ഞു.
Jeremiah 27:4
And command them to say to their masters, "Thus says the LORD of hosts, the God of Israel--thus you shall say to your masters:
തങ്ങളുടെ യജമാനന്മാരോടു പറവാൻ നീ അവരോടു കല്പിക്കേണ്ടതു: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രാകരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ യജമാനന്മാരോടു ഇപ്രാകരം പറവിൻ :
Mark 14:69
And the servant girl saw him again, and began to say to those who stood by, "This is one of them."
ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നിലക്കുന്നവരോടു: ഇവൻ ആ കൂട്ടരിൽ ഉള്ളവൻ തന്നേ എന്നു പറഞ്ഞു തുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു.
Acts 23:18
So he took him and brought him to the commander and said, "Paul the prisoner called me to him and asked me to bring this young man to you. He has something to say to you."
അവൻ അവനെ കൂട്ടി സഹസ്രാധിപന്റെ അടുക്കൽ കൊണ്ടുചെന്നു: തടവുകാരനായ പൗലൊസ് എന്നെ വിളിച്ചു, നിന്നോടു ഒരു കാര്യം പറവാനുള്ള ഈ യൗവനക്കാരനെ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ എന്നോടു അപേക്ഷിച്ചു എന്നു പറഞ്ഞു.
Mark 14:19
And they began to be sorrowful, and to say to Him one by one, "Is it I?" And another said, "Is it I?"
അവൻ ദുഃഖിച്ചു, ഔരോരുത്തൻ : ഞാനോ, ഞാനോ എന്നു അവനോടു ചോദിച്ചു തുടങ്ങി.
Luke 23:30
Then they will begin "to say to the mountains, "Fall on us!" and to the hills, "Cover us!"'
അന്നു മലകളോടു: ഞങ്ങളുടെ മേൽ വീഴുവിൻ എന്നും കുന്നുകളോടു: ഞങ്ങളെ മൂടുവിൻ എന്നും പറഞ്ഞു തുടങ്ങും.
Matthew 3:9
and do not think to say to yourselves, "We have Abraham as our father.' For I say to you that God is able to raise up children to Abraham from these stones.
അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടു ഉണ്ടു എന്നു ഉള്ളം കൊണ്ടു പറവാൻ തുനിയരുതു; ഈ കല്ലുകളിൽ നിന്നു അബ്രാഹാമിന്നു മക്കളെ ഉളവാക്കുവാൻ ദൈവത്തിന്നു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Luke 14:17
and sent his servant at supper time to say to those who were invited, "Come, for all things are now ready.'
അത്താഴസമയത്തു അവൻ തന്റെ ദാസനെ അയച്ചു ആ ക്ഷണിച്ചവരോടു: എല്ലാം ഒരുങ്ങിയിരിക്കുന്നു; വരുവിൻ എന്നു പറയിച്ചു.
1 Chronicles 21:18
Therefore, the angel of the LORD commanded Gad to say to David that David should go and erect an altar to the LORD on the threshing floor of Ornan the Jebusite.
അപ്പോൾ യഹോവയുടെ ദൂതൻ ഗാദിനോടു ദാവീദ് ചെന്നു യെബൂസ്യനായ ഒർന്നാന്റെ കളത്തിൽ യഹോവേക്കു ഒരു യാഗപീഠം പണിയേണമെന്നു ദാവീദിനോടു പറവാൻ കല്പിച്ചു.
Luke 4:21
And He began to say to them, "Today this Scripture is fulfilled in your hearing."
അവൻ അവരോടു: ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി.
Mark 2:9
Which is easier, to say to the paralytic, "Your sins are forgiven you,' or to say, "Arise, take up your bed and walk'?
പക്ഷവാതക്കാരനോടു നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു കിടക്ക എടുത്തു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.
Luke 3:8
Therefore bear fruits worthy of repentance, and do not begin to say to yourselves, "We have Abraham as our father.' For I say to you that God is able to raise up children to Abraham from these stones.
ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.
1 Kings 2:14
Moreover he said, "I have something to say to you." And she said, "Say it."
എനിക്കു നിന്നോടു ഒരു കാര്യം പറവാനുണ്ടു എന്നു അവൻ പറഞ്ഞു. പറക എന്നു അവൾ പറഞ്ഞു.
Matthew 26:22
And they were exceedingly sorrowful, and each of them began to say to Him, "Lord, is it I?"
അപ്പോൾ അവർ അത്യന്തം ദുഃഖിച്ചു: ഞാനോ, ഞാനോ, കർത്താവേ, എന്നു ഔരോരുത്തൻ പറഞ്ഞുതുടങ്ങി.
Mark 14:65
Then some began to spit on Him, and to blindfold Him, and to beat Him, and to say to Him, "Prophesy!" And the officers struck Him with the palms of their hands.
ചിലർ അവനെ തുപ്പുകയും അവന്റെ മുഖം മൂടി അവനെ മുഷ്ടി ചുരുട്ടി കുത്തുകയും പ്രവചിക്ക എന്നു അവനോടു പറകയും ചെയ്തു തുടങ്ങി; ചേവകർ അവനെ അടിച്ചുംകൊണ്ടു കയ്യേറ്റു.
Job 34:18
Is it fitting to say to a king, "You are worthless,' And to nobles, "You are wicked'?
രാജാവിനോടു: നീ വഷളൻ എന്നും പ്രഭുക്കന്മാരോടു: നിങ്ങൾ ദുഷ്ടന്മാർ എന്നും പറയുമോ?
Mark 10:28
Then Peter began to say to Him, "See, we have left all and followed You."
പത്രൊസ് അവനോടു: ഇതാ, ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി.
Luke 7:49
And those who sat at the table with Him began to say to themselves, "Who is this who even forgives sins?"
അവനോ സ്ത്രീയോടു: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.
John 16:12
"I still have many things to say to you, but you cannot bear them now.
ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല.
×

Found Wrong Meaning for To Say To?

Name :

Email :

Details :



×