Animals

Fruits

Search Word | പദം തിരയുക

  

Tos

English Meaning

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Job 7:4
When I lie down, I say, "When shall I arise, And the night be ended?' For I have had my fill of tossing till dawn.
കിടക്കുന്നേരം: ഞാൻ എപ്പോൾ എഴുന്നേലക്കും എന്നു പറയുന്നു; രാത്രിയോ ദീർഘിച്ചുകൊണ്ടിരിക്കുന്നു; വെളുക്കുവോളം എനിക്കുരുളുക തന്നേ പണി.
Acts 27:18
And because we were exceedingly tempest-tossed, the next day they lightened the ship.
ഞങ്ങൾ കൊടുങ്കാറ്റിനാൽ അത്യന്തം അലയുകകൊണ്ടു പിറ്റെന്നു അവർ ചരകൂ പുറത്തുകളഞ്ഞു.
James 1:6
But let him ask in faith, with no doubting, for he who doubts is like a wave of the sea driven and tossed by the wind.
എന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം: സംശയിക്കുന്നവൻ കാറ്റടിച്ചു അലയുന്ന കടൽത്തിരെക്കു സമൻ .
Isaiah 22:18
He will surely turn violently and toss you like a ball Into a large country; There you shall die, and there your glorious chariots Shall be the shame of your master's house.
അവൻ നിന്നെ ഒരു പന്തുപോലെ വിശാലമായോരു ദേശത്തിലേക്കു ഉരുട്ടിക്കളയും; നിന്റെ യജമാനന്റെ ഗൃഹത്തിന്റെ ലജ്ജയായുള്ളോവേ, അവിടെ നീ മരിക്കും; നിന്റെ മഹത്വമുള്ള രഥങ്ങളും അവിടെയാകും.
Matthew 14:24
But the boat was now in the middle of the sea, tossed by the waves, for the wind was contrary.
പടകോ കരവിട്ടു പലനാഴിക ദൂരത്തായി, കാറ്റു പ്രതിക്കുലമാകകൊണ്ടു തിരകളാൽ വലഞ്ഞിരുന്നു.
Ephesians 4:14
that we should no longer be children, tossed to and fro and carried about with every wind of doctrine, by the trickery of men, in the cunning craftiness of deceitful plotting,
അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഔരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാതെ
Isaiah 54:11
"O you afflicted one, tossed with tempest, and not comforted, Behold, I will lay your stones with colorful gems, And lay your foundations with sapphires.
അരിഷ്ടയും കൊടുങ്കാറ്റിനാൽ അടിക്കപ്പെട്ടു ആശ്വാസമറ്റവളും ആയുള്ളോവേ, ഞാൻ നിന്റെ കല്ലു അഞ്ജനത്തിൽ പതിക്കയും നീലക്കല്ലുകൊണ്ടു നിന്റെ അടിസ്ഥാനം ഇടുകയും ചെയ്യും
Jeremiah 5:22
Do you not fear Me?' says the LORD. "Will you not tremble at My presence, Who have placed the sand as the bound of the sea, By a perpetual decree, that it cannot pass beyond it? And though its waves toss to and fro, Yet they cannot prevail; Though they roar, yet they cannot pass over it.
നിങ്ങൾ എന്നെ ഭയപ്പെടുകയില്ലയോ? എന്റെ സന്നിധിയിൽ വിറെക്കയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ കടലിന്നു കവിഞ്ഞുകൂടാതവണ്ണം നിത്യപ്രമാണമായി മണൽ അതിരാക്കി വെച്ചിരിക്കുന്നു; തിരകൾ അലെച്ചാലും സാധിക്കയില്ല; എത്രതന്നേ ഇരെച്ചാലും അതിർ കടക്കയില്ല.
×

Found Wrong Meaning for Tos?

Name :

Email :

Details :



×