Animals

Fruits

Search Word | പദം തിരയുക

  

Tutor

English Meaning

One who guards, protects, watches over, or has the care of, some person or thing.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഗ്രഹധ്യാപകൻ - Grahadhyaapakan | Grahadhyapakan

സ്വകാര്യാദ്ധ്യാപകന്‍ - Svakaaryaaddhyaapakan‍ | swakaryadhyapakan‍

രക്ഷാകര്‍ത്താവ് - Rakshaakar‍ththaavu | Rakshakar‍thavu

സ്വകാര്യ ട്യൂഷന്‍ നല്‍കുക - Svakaarya Dyooshan‍ Nal‍kuka | swakarya Dyooshan‍ Nal‍kuka

പണ്‌ഡിതസഹായി - Pandithasahaayi | Pandithasahayi

കോളജ് അധ്യാപകൻ - Kolaju Adhyaapakan | Kolaju Adhyapakan

സ്വകാര്യ ട്യൂഷന്‍ നല്‍കുകു - Svakaarya Dyooshan‍ Nal‍kuku | swakarya Dyooshan‍ Nal‍kuku

സ്വകാര്യദ്ധ്യാപകന്‍ - Svakaaryaddhyaapakan‍ | swakaryadhyapakan‍

ട്യൂട്ടറായി പ്രവര്‍ത്തിക്കുക - Dyoottaraayi Pravar‍ththikkuka | Dyoottarayi Pravar‍thikkuka

വിദ്യാര്‍ത്ഥിപാലകന്‍ - Vidhyaar‍ththipaalakan‍ | Vidhyar‍thipalakan‍

പ്രത്യേകോപാദ്ധ്യായന്‍ - Prathyekopaaddhyaayan‍ | Prathyekopadhyayan‍

ആശാന്‍ - Aashaan‍ | ashan‍

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Galatians 3:25
But after faith has come, we are no longer under a tutor.
വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്റെ കീഴിൽ അല്ല.
Galatians 3:24
Therefore the law was our tutor to bring us to Christ, that we might be justified by faith.
അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു.
×

Found Wrong Meaning for Tutor?

Name :

Email :

Details :



×