This service is a free English - Malayalam Dictionary with English & Malayalam meaning of more than 125000 words. You can find out equivalent Malayalam meaning, definitions, Synonyms & more of any English word by using this service. The malayalam meaning is displayed with transliterated output (Manglish) as well & that will help people who doesn't know to read Malayalam language. Please support this free service by just sharing with your friends. If you find any bugs in this program please report me at jenson555@gmail.com
ഈ പ്രോഗ്രാമിൽ എന്തെങ്കിലും തെറ്റുകൾ കണ്ടെത്തിയാൽ ദയവായി jenson555@gmail.com ൽ അറിയിക്കുക.
Malayalam | മലയാളം
Malayalam is a Dravidian language spoken in the Indian state of Kerala and the union territories of Lakshadweep and Puducherry (Mahé district) by the Malayali people. It is one of 22 scheduled languages of India and is spoken by 2.88% of Indians. Malayalam has official language status in Kerala, Lakshadweep and Puducherry (Mahé) and is spoken by 34 million people worldwide. Malayalam is also spoken by linguistic minorities in the neighbouring states; with significant number of speakers in the Kodagu and Dakshina Kannada districts of Karnataka, and Nilgiris and Kanyakumari, districts of Tamil Nadu. Due to Malayali expatriates in the Persian Gulf, Malayalam is also widely spoken in the Gulf Countries. (Source: Wikipedia)
മലയാളം : ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലും കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപിലെയും പുതുച്ചേരിയിലെയും (മാഹി ജില്ല) മലയാളികൾ സംസാരിക്കുന്ന ഒരു ദ്രാവിഡ ഭാഷയാണ് മലയാളം. ഇന്ത്യയിലെ 22 ഷെഡ്യൂൾ ചെയ്ത ഭാഷകളിൽ ഒന്നായ ഇത് 2.88% ഇന്ത്യക്കാർ സംസാരിക്കുന്നു. കേരളം, ലക്ഷദ്വീപ്, പുതുച്ചേരി (മാഹി) എന്നിവിടങ്ങളിൽ ഔദ്യോഗിക ഭാഷാ പദവിയുള്ള മലയാളം ലോകമെമ്പാടുമുള്ള 34 ദശലക്ഷം ആളുകൾ സംസാരിക്കുന്നു. അയൽ സംസ്ഥാനങ്ങളിലെ ഭാഷാ ന്യൂനപക്ഷങ്ങളും മലയാളം സംസാരിക്കുന്നു; കർണാടകയിലെ കൊടഗു, ദക്ഷിണ കന്നഡ ജില്ലകളിലും തമിഴ്നാട്ടിലെ നീലഗിരി, കന്യാകുമാരി എന്നിവിടങ്ങളിലും മലയാളം സംസാരിക്കുന്നവർ ധാരാളം ഉണ്ട്. പേർഷ്യൻ ഗൾഫിലെ മലയാളി പ്രവാസികൾ കാരണം ഗൾഫ് രാജ്യങ്ങളിലും മലയാളം വ്യാപകമായി സംസാരിക്കപ്പെടുന്നു. (ഉറവിടം: വിക്കിപീഡിയ)
Lift up your eyes to the heavens, And look on the earth beneath. For the heavens will vanish away like smoke, The earth will grow old like a garment, And those who dwell in it will die in like manner; But My salvation will be forever, And My righteousness will not be abolished.
നിങ്ങളുടെ കണ്ണു ആകാശത്തിലേക്കു ഉയർത്തുവിൻ ; താഴെ ഭൂമിയെ നോക്കുവിൻ ; ആകാശം പുകപോലെ പോയ്പോകും; ഭൂമി വസ്ത്രംപോലെ പഴകും; അതിനെ നിവാസികൾ കൊതുകുപോലെ ചത്തുപോകും; എന്നാൽ എന്റെ രക്ഷ എന്നേക്കും ഇരിക്കും; എന്റെ നീതിക്കു നീക്കം വരികയുമില്ല
Ephesians 2:15
having abolished in His flesh the enmity, that is, the law of commandments contained in ordinances, so as to create in Himself one new man from the two, thus making peace,
ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും
Isaiah 2:18
But the idols He shall utterly abolish.
മിത്ഥ്യാമൂർത്തികളോ അശേഷം ഇല്ലാതെയാകും.
2 Timothy 1:10
but has now been revealed by the appearing of our Savior Jesus Christ, who has abolished death and brought life and immortality to light through the gospel,
സുവിശേഷം കൊണ്ടു ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്റെ പ്രത്യക്ഷതയാൽ വെളിപ്പെട്ടിരിക്കുന്നതുമായ തന്റെ സ്വന്ത നിർണ്ണയത്തിന്നും കൃപെക്കും ഒത്തവണ്ണമത്രേ.
Ezekiel 6:6
In all your dwelling places the cities shall be laid waste, and the high places shall be desolate, so that your altars may be laid waste and made desolate, your idols may be broken and made to cease, your incense altars may be cut down, and your works may be abolished.
നിങ്ങളുടെ ബലിപീ ങ്ങൾ ഇടിഞ്ഞു ശൂന്യമാകയും നിങ്ങളുടെ വിഗ്രഹങ്ങൾ തകർന്നു മുടിഞ്ഞുപോകയും നിങ്ങളുടെ സൂര്യസ്തംഭങ്ങളെ വെട്ടിക്കളയുകയും നിങ്ങളുടെ പണികൾ നശിച്ചുപോകയും ചെയ്വാൻ തക്കവണ്ണം നിങ്ങൾ പാർക്കുംന്നേടത്തൊക്കെയും പട്ടണങ്ങൾ പാഴായും പൂജാഗിരികൾ ശൂന്യമായും തീരും.
ക്രിയാ വർഗ്ഗം (For Eg. Simple Present, Simple Past, Past Participle) : Verb Forms of the word abolish