Animals

Fruits

Search Word | പദം തിരയുക

  

Administer

English Meaning

To manage or conduct, as public affairs; to direct or superintend the execution, application, or conduct of; as, to administer the government or the state.

  1. To have charge of; manage.
  2. To give or apply in a formal way: administer the last rites.
  3. To apply as a remedy: administer a sedative.
  4. To direct the taking of (an oath).
  5. To mete out; dispense: administer justice.
  6. To manage or dispose of (a trust or estate) under a will or official appointment.
  7. To impose, offer, or tender (an oath, for example).
  8. To manage as an administrator.
  9. To minister: administering to their every whim.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

രാജ്യം ഭരിക്കുക - Raajyam Bharikkuka | Rajyam Bharikkuka

നല്‍കുക - Nal‍kuka

നടത്തുക - Nadaththuka | Nadathuka

സത്യവാചകം ചൊല്ലിക്കുക - Sathyavaachakam Chollikkuka | Sathyavachakam Chollikkuka

എത്തിച്ചുകൊടുക്കുക - Eththichukodukkuka | Ethichukodukkuka

ന്യായം നടത്തുക - Nyaayam Nadaththuka | Nyayam Nadathuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
2 Corinthians 8:20
avoiding this: that anyone should blame us in this lavish gift which is administered by us--
ഞങ്ങൾ നടത്തിവരുന്ന ഈ ധർമ്മശേഖരകാർയ്യത്തിൽ ആരും ഞങ്ങളെ അപവാദം പറയാതിരിപ്പാൻ സൂക്ഷിച്ചുകൊണ്ടു ഞങ്ങൾ കർത്താവിന്റെ മുമ്പാകെ മാത്രമല്ല മനുഷ്യരുടെ മുമ്പാകെയും യോഗ്യമായതു മുൻ കരുതുന്നു.
Psalms 9:8
He shall judge the world in righteousness, And He shall administer judgment for the peoples in uprightness.
അവൻ ലോകത്തെ നീതിയോടെ വിധിക്കും; ജാതികൾക്കു നേരോടെ ന്യായപാലനം ചെയ്യും.
Deuteronomy 33:21
He provided the first part for himself, Because a lawgiver's portion was reserved there. He came with the heads of the people; He administered the justice of the LORD, And His judgments with Israel."
അവൻ ആദ്യഭാഗം തിരഞ്ഞെടുത്തു; അവിടെ നായകന്റെ ഔഹരി സംഗ്രഹിച്ചു വെച്ചിരുന്നു; അവൻ ജനത്തിന്റെ തലവന്മാരോടുകൂടെ യഹോവയുടെ നീതിയും യിസ്രായേലുമായി അവന്റെ വിധികളും നടത്തി.
1 Chronicles 18:14
So David reigned over all Israel, and administered judgment and justice to all his people.
ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി വാണു; തന്റെ സകലജനത്തിന്നും നീതിയും ന്യായവും നടത്തിവന്നു.
1 Kings 3:28
And all Israel heard of the judgment which the king had rendered; and they feared the king, for they saw that the wisdom of God was in him to administer justice.
രാജാവു കല്പിച്ച വിധി യിസ്രായേൽ ഒക്കെയും കേട്ടു. ന്യായപാലനം ചെയ്‍വാൻ ദൈവത്തിന്റെ ജ്ഞാനം രാജാവിന്റെ ഉള്ളിൽ ഉണ്ടു എന്നു കണ്ടു അവനെ ഭയപ്പെട്ടു.
2 Corinthians 8:19
and not only that, but who was also chosen by the churches to travel with us with this gift, which is administered by us to the glory of the Lord Himself and to show your ready mind,
അത്രയുമല്ല, കർത്താവിന്റെ മഹത്വത്തിന്നായും നമ്മുടെ മനസ്സൊരുക്കം കാണിപ്പാനായും ഞങ്ങളുടെ ശുശ്രൂഷയാൽ നടക്കുന്ന ഈ ധർമ്മകാർയ്യത്തിൽ അവൻ ഞങ്ങൾക്കു കൂട്ടുയാത്രക്കാരനായി സഭകളാൽ തിരഞ്ഞെടുക്കപ്പെട്ടവനും ആകുന്നു.
2 Samuel 8:15
So David reigned over all Israel; and David administered judgment and justice to all his people.
ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിനെയും വാണു; ദാവീദ് തന്റെ സകലജനത്തിന്നും നീതിയും ന്യായവും നടത്തിക്കൊടുത്തു.
Deuteronomy 10:18
He administers justice for the fatherless and the widow, and loves the stranger, giving him food and clothing.
അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ചു അവന്നു അന്നവും വസ്ത്രവും നലകുന്നു.
×

Found Wrong Meaning for Administer?

Name :

Email :

Details :



×