Animals

Fruits

Search Word | പദം തിരയുക

  

Announce

English Meaning

To give public notice, or first notice of; to make known; to publish; to proclaim.

  1. To make known publicly.
  2. To proclaim the presence or arrival of: announce a caller.
  3. To provide an indication of beforehand; foretell: The invention of the microchip announced a new generation of computers.
  4. To serve as an announcer for: announce a football game on TV.
  5. To declare one's candidacy: was declared the front-runner even before she announced.
  6. To serve as an announcer.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പരസ്യമാക്കുക - Parasyamaakkuka | Parasyamakkuka

പ്രഖ്യാപിക്കുക - Prakhyaapikkuka | Prakhyapikkuka

പ്രസ്‌താവിക്കുക - Prasthaavikkuka | Prasthavikkuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Amos 4:5
Offer a sacrifice of thanksgiving with leaven, Proclaim and announce the freewill offerings; For this you love, You children of Israel!" Says the Lord GOD.
പുളിച്ചമാവുകൊണ്ടുള്ള സ്തോത്ര യാഗം അർപ്പിപ്പിൻ ; സ്വമേധാർപ്പിതങ്ങളെ ഘോഷിച്ചു പ്രസിദ്ധമാക്കുവിൻ ; അങ്ങനെ അല്ലോ, യിസ്രായേൽമക്കളേ നിങ്ങൾക്കു ഇഷ്ടമായിരിക്കുന്നതു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
Judges 21:13
Then the whole congregation sent word to the children of Benjamin who were at the rock of Rimmon, and announced peace to them.
സർവ്വസഭയും രിമ്മോൻ പാറയിലെ ബെന്യാമീന്യരോടു സംസാരിച്ചു സമാധാനം അറിയിപ്പാൻ ആളയച്ചു.
1 Samuel 9:27
As they were going down to the outskirts of the city, Samuel said to Saul, "Tell the servant to go on ahead of us." And he went on. "But you stand here awhile, that I may announce to you the word of God."
പട്ടണത്തിന്റെ അറ്റത്തു എത്തിയപ്പോൾ ശമൂവേൽ ശൗലിനോടു: ഭൃത്യൻ മുമ്പെ കടന്നു പോകുവാൻ പറക; - അവൻ കടന്നുപോയി;-- ഞാൻ നിന്നോടു ദൈവത്തിന്റെ അരുളപ്പാടു അറിയിക്കേണ്ടതിന്നു നീ അല്പം നിൽക്ക എന്നു പറഞ്ഞു.
Nehemiah 8:15
and that they should announce and proclaim in all their cities and in Jerusalem, saying, "Go out to the mountain, and bring olive branches, branches of oil trees, myrtle branches, palm branches, and branches of leafy trees, to make booths, as it is written."
കൂടാരങ്ങൾ ഉണ്ടാക്കേണ്ടതിന്നു നിങ്ങൾ മലയിൽ ചെന്നു ഒലിവുകൊമ്പു, കാട്ടൊലിവുകൊമ്പു, കൊഴുന്തുകൊമ്പു, ഈന്തമടൽ, തഴെച്ച വൃക്ഷങ്ങളുടെ കൊമ്പു എന്നിവ കൊണ്ടുവരുവിൻ എന്നു തങ്ങളുടെ എല്ലാ പട്ടണങ്ങളിലും യെരൂശലേമിലും അറിയിച്ചു പ്രസിദ്ധപ്പെടുത്തേണമെന്നും എഴുതിയിരിക്കുന്നതായി അവർ കണ്ടു.
Acts 21:26
Then Paul took the men, and the next day, having been purified with them, entered the temple to announce the expiration of the days of purification, at which time an offering should be made for each one of them.
ആ ഏഴു ദിവസം തീരാറായപ്പോൾ ആസ്യയിൽ നിന്നു വന്ന യെഹൂദന്മാർ അവനെ ദൈവാലയത്തിൽ കണ്ടിട്ടു പുരുഷാരത്തെ ഒക്കെയും ഇളക്കി അവനെ പിടിച്ചു;
Deuteronomy 30:18
I announce to you today that you shall surely perish; you shall not prolong your days in the land which you cross over the Jordan to go in and possess.
നീ യോർദ്ദാൻ കടന്നു കൈവശമാക്കുവാൻ ചെല്ലുന്നദേശത്തു ദീർഘായുസ്സോടിരിക്കാതെ നിശ്ചയമായിട്ടു നശിച്ചുപോകും എന്നു ഞാൻ ഇന്നു നിങ്ങളെ അറിയിക്കുന്നു.
Acts 12:14
When she recognized Peter's voice, because of her gladness she did not open the gate, but ran in and announced that Peter stood before the gate.
പത്രൊസിന്റെ ശബ്ദം തിരിച്ചറിഞ്ഞു, സന്തോഷത്താൽ പടിവാതിൽ തുറക്കാതെ അകത്തേക്കു ഔടി, പത്രൊസ് പടിപ്പുരെക്കൽ നിലക്കുന്നുഎന്നു അറിയിച്ചു.
Lamentations 1:21
"They have heard that I sigh, But no one comforts me. All my enemies have heard of my trouble; They are glad that You have done it. Bring on the day You have announced, That they may become like me.
ഞാൻ നെടുവീർപ്പിടുന്നതു അവർ കേട്ടു; എന്നെ ആശ്വസിപ്പിപ്പാൻ ആരുമില്ല; എന്റെ ശത്രുക്കളൊക്കെയും എന്റെ അനർത്ഥം കേട്ടു, നീ അതു വരുത്തിയതുകൊണ്ടു സന്തോഷിക്കുന്നു; നീ കല്പിച്ച ദിവസം നീ വരുത്തും; അന്നു അവരും എന്നെപ്പോലെയാകും.
Romans 15:21
but as it is written: "To whom He was not announced, they shall see; And those who have not heard shall understand."
“അവനെക്കുറിച്ചു അറിവുകിട്ടീട്ടില്ലാത്തവർ കാണും; കേട്ടിട്ടില്ലാത്തവർ ഗ്രഹിക്കും” എന്നു എഴുതിയിരിക്കുന്നുതുപോലെ അത്രേ, സുവിശേഷം അറിയിപ്പാൻ അഭിമാനിക്കുന്നതു.
×

Found Wrong Meaning for Announce?

Name :

Email :

Details :



×