Animals

Fruits

Search Word | പദം തിരയുക

  

Distract

English Meaning

Separated; drawn asunder.

  1. To cause to turn away from the original focus of attention or interest; divert.
  2. To pull in conflicting emotional directions; unsettle.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ബുദ്ധിപതറിക്കുക - Buddhipatharikkuka | Budhipatharikkuka

ശ്രദ്ധവ്യതിചലിപ്പിക്കുക - Shraddhavyathichalippikkuka | Shradhavyathichalippikkuka

ഏകാഗ്രത കെടുത്തുക - Ekaagratha Keduththuka | Ekagratha Keduthuka

മറ്റൊന്നിലേക്കു മനസ്സിനെ ആകര്‍ഷിക്കുക - Mattonnilekku Manassine Aakar‍shikkuka | Mattonnilekku Manassine akar‍shikkuka

ശ്രദ്ധ തെറ്റിക്കുക - Shraddha Thettikkuka | Shradha Thettikkuka

ശ്രദ്ധതിരിക്കുക - Shraddhathirikkuka | Shradhathirikkuka

ഭ്രാന്തെടുപ്പിക്കുക - Bhraantheduppikkuka | Bhrantheduppikkuka

ശ്രദ്ധ തിരിക്കുക - Shraddha Thirikkuka | Shradha Thirikkuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
1 Corinthians 7:35
And this I say for your own profit, not that I may put a leash on you, but for what is proper, and that you may serve the Lord without distraction.
ഞാൻ ഇതു നിങ്ങൾക്കു കുടുക്കിടുവാനല്ല, യോഗ്യത വിചാരിച്ചും നിങ്ങൾ ചാപല്യം കൂടാതെ കർത്താവിങ്കൽ സ്ഥിരമായ്‍വസിക്കേണ്ടതിന്നും നിങ്ങളുടെ ഉപകാരത്തിന്നായിട്ടത്രേ പറയുന്നതു.
Luke 10:40
But Martha was distracted with much serving, and she approached Him and said, "Lord, do You not care that my sister has left me to serve alone? Therefore tell her to help me."
കർത്താവു അവളോടു: മാർത്തയേ, മാർത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു.
×

Found Wrong Meaning for Distract?

Name :

Email :

Details :



×