Animals

Fruits

Search Word | പദം തിരയുക

  

Docile

English Meaning

Teachable; easy to teach; docible.

  1. Ready and willing to be taught; teachable.
  2. Yielding to supervision, direction, or management; tractable.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അധീനമാക്കാവുന്ന - Adheenamaakkaavunna | Adheenamakkavunna

വിധേയമായ - Vidheyamaaya | Vidheyamaya

മെരുക്കാവുന്ന - Merukkaavunna | Merukkavunna

എളുപ്പം നിയന്ത്രിക്കാവുന്ന - Eluppam Niyanthrikkaavunna | Eluppam Niyanthrikkavunna

വിധേയനായ - Vidheyanaaya | Vidheyanaya

നിഷ്‌പ്രയാസം പഠിപ്പിക്കാവുന്ന - Nishprayaasam Padippikkaavunna | Nishprayasam Padippikkavunna

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Jeremiah 11:19
But I was like a docile lamb brought to the slaughter; and I did not know that they had devised schemes against me, saying, "Let us destroy the tree with its fruit, and let us cut him off from the land of the living, that his name may be remembered no more."
ഞാനോ അറുപ്പാൻ കൊണ്ടുപോകുന്ന മരുക്കമുള്ള കുഞ്ഞാടുപോലെ ആയിരുന്നു; അവന്റെ പേർ ആരും ഔർക്കാതെ ഇരിക്കേണ്ടതിന്നു നാം വൃക്ഷത്തെ ഫലത്തോടുകൂടെ നശിപ്പിച്ചു ജീവനുള്ളവരുടെ ദേശത്തുനിന്നു ഛേദിച്ചുകളക എന്നിങ്ങനെ അവർ എന്റെ നേരെ ഉപായം നിരൂപിച്ചതു ഞാൻ അറിഞ്ഞതുമില്ല.
×

Found Wrong Meaning for Docile?

Name :

Email :

Details :



×