Animals

Fruits

Search Word | പദം തിരയുക

  

Hypocrisy

English Meaning

The act or practice of a hypocrite; a feigning to be what one is not, or to feel what one does not feel; a dissimulation, or a concealment of one's real character, disposition, or motives; especially, the assuming of false appearance of virtue or religion; a simulation of goodness.

  1. The practice of professing beliefs, feelings, or virtues that one does not hold or possess; falseness.
  2. An act or instance of such falseness.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

യഥാര്‍ത്ഥ സ്വഭാവം മറച്ചുവയ്‌ക്കല്‍ - Yathaar‍ththa Svabhaavam Marachuvaykkal‍ | Yathar‍tha swabhavam Marachuvaykkal‍

കൗടില്യം - Kaudilyam | Koudilyam

മിഥ്യാചര്യം - Mithyaacharyam | Mithyacharyam

കപടനാട്യം - Kapadanaadyam | Kapadanadyam

മിഥ്യാചര്യ - Mithyaacharya | Mithyacharya

കാപട്യം - Kaapadyam | Kapadyam

നന്മയുടെ വ്യാജവേഷം - Nanmayude Vyaajavesham | Nanmayude Vyajavesham

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Luke 12:1
In the meantime, when an innumerable multitude of people had gathered together, so that they trampled one another, He began to say to His disciples first of all, "Beware of the leaven of the Pharisees, which is hypocrisy.
അതിന്നിടെ പുരുഷാരം തമ്മിൽ ചവിട്ടുവാൻ തക്കവണ്ണം ആയിരം ആയിരമായി തിങ്ങിക്കൂടിയപ്പോൾ അവൻ ആദ്യം ശിഷ്യന്മാരോടു പറഞ്ഞുതുടങ്ങിതു: പരീശന്മാരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചു കൊൾവിൻ .
Galatians 2:13
And the rest of the Jews also played the hypocrite with him, so that even Barnabas was carried away with their hypocrisy.
അവർ സുവിശേഷത്തിന്റെ സത്യം അനുസരിച്ചു ചൊവ്വായി നടക്കുന്നില്ല എന്നു കണ്ടിട്ടു ഞാൻ എല്ലാവരും കേൾക്കെ കേഫാവിനോടു പറഞ്ഞതു: യെഹൂദനായ നീ യെഹൂദമര്യാദപ്രകാരമല്ല ജാതികളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കിൽ നീ ജാതികളെ യെഹൂദമര്യാദ അനുസരിപ്പാൻ നിർബന്ധിക്കുന്നതു എന്തു?
1 Timothy 4:2
speaking lies in hypocrisy, having their own conscience seared with a hot iron,
അവർ സ്വന്തമനസ്സാക്ഷിയിൽ ചൂടുവെച്ചവരായി
Romans 12:9
Let love be without hypocrisy. Abhor what is evil. Cling to what is good.
സ്നേഹം നിർവ്യാജം ആയിരിക്കട്ടെ: തീയതിനെ വെറുത്തു നല്ലതിനോടു പറ്റിക്കൊൾവിൻ .
Matthew 23:28
Even so you also outwardly appear righteous to men, but inside you are full of hypocrisy and lawlessness.
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു:
Mark 12:15
Shall we pay, or shall we not pay?" But He, knowing their hypocrisy, said to them, "Why do you test Me? Bring Me a denarius that I may see it."
അവൻ അവരുടെ കപടം അറിഞ്ഞു: നിങ്ങൾ എന്നെ പരീക്ഷിക്കുന്നതു എന്തു? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിൻ ; ഞാൻ കാണട്ടെ എന്നു പറഞ്ഞു.
James 3:17
But the wisdom that is from above is first pure, then peaceable, gentle, willing to yield, full of mercy and good fruits, without partiality and without hypocrisy.
ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.
1 Peter 2:1
Therefore, laying aside all malice, all deceit, hypocrisy, envy, and all evil speaking,
ആകയാൽ സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാനുണയും നീക്കിക്കളഞ്ഞു
×

Found Wrong Meaning for Hypocrisy?

Name :

Email :

Details :



×