Animals

Fruits

Search Word | പദം തിരയുക

  

Miserable

English Meaning

Very unhappy; wretched.

  1. Very uncomfortable or unhappy; wretched.
  2. Causing or accompanied by great discomfort or distress: a miserable climate.
  3. Mean or shameful; contemptible: a miserable trick.
  4. Wretchedly inadequate: lived in a miserable shack; fed the prisoners miserable rations.
  5. Of poor quality; inferior: miserable handicraft.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ശോച്യമായ - Shochyamaaya | Shochyamaya

നികൃഷ്‌ടമായ - Nikrushdamaaya | Nikrushdamaya

ദുഃഖാര്‍ത്തനായ - Dhuakhaar‍ththanaaya | Dhuakhar‍thanaya

മോശമായ - Moshamaaya | Moshamaya

ദുരിതപൂര്‍ണ്ണമായ - Dhurithapoor‍nnamaaya | Dhurithapoor‍nnamaya

ഗര്‍ഹണീയമായ - Gar‍haneeyamaaya | Gar‍haneeyamaya

ശോച്യമായ - Shochyamaaya | Shochyamaya

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Job 16:2
"I have heard many such things; miserable comforters are you all!
ഞാൻ ഈവക പലതും കേട്ടിട്ടുണ്ടു; നിങ്ങൾ എല്ലാവരും വ്യസനിപ്പിക്കുന്ന ആശ്വാസകന്മാർ.
Revelation 3:17
Because you say, "I am rich, have become wealthy, and have need of nothing'--and do not know that you are wretched, miserable, poor, blind, and naked--
ഞാൻ ധനവാൻ ; സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയാതിരിക്കയാൽ
1 Samuel 1:6
And her rival also provoked her severely, to make her miserable, because the LORD had closed her womb.
യഹോവ അവളുടെ ഗർഭം അടെച്ചിരുന്നതിനാൽ അവളുടെ പ്രതിയോഗി അവളെ വ്യസനിപ്പിപ്പാൻ തക്കവണ്ണം വളരെ മുഷിപ്പിച്ചു.
×

Found Wrong Meaning for Miserable?

Name :

Email :

Details :



×