Animals

Fruits

Search Word | പദം തിരയുക

  

Perfume

English Meaning

To fill or impregnate with a perfume; to scent.

  1. A substance that emits and diffuses a fragrant odor, especially a volatile liquid distilled from flowers or prepared synthetically.
  2. A pleasing, agreeable scent or odor. See Synonyms at fragrance.
  3. To fill or permeate with fragrance; impart a pleasant odor to.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വാസനത്തൈലം - Vaasanaththailam | Vasanathailam

സുഗന്ധമുണ്ടാക്കുക - Sugandhamundaakkuka | Sugandhamundakkuka

സുഗന്ധപൂര്‍ണ്ണമാക്കുക - Sugandhapoor‍nnamaakkuka | Sugandhapoor‍nnamakkuka

സുഗന്ധം - Sugandham

പരിമളം - Parimalam

സുഗന്ധം പരത്തുക - Sugandham Paraththuka | Sugandham Parathuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Isaiah 57:9
You went to the king with ointment, And increased your perfumes; You sent your messengers far off, And even descended to Sheol.
നീ തൈലവുംകൊണ്ടു മോലെക്കിന്റെ അടുക്കൽ ചെന്നു, നിന്റെ പരിമളവർ‍ഗ്ഗം ധാരാളം ചെലവു ചെയ്തു, നിന്റെ ദൂതന്മാരെ ദൂരത്തയച്ചു പാതാളത്തോളം ഇറങ്ങിച്ചെന്നു
Song of Solomon 3:6
Who is this coming out of the wilderness Like pillars of smoke, perfumed with myrrh and frankincense, With all the merchant's fragrant powders?
മൂറും കുന്തുരുക്കവും കൊണ്ടും കച്ചവടക്കാരന്റെ സകലവിധ സുഗന്ധചൂർണ്ണങ്ങൾകൊണ്ടും പരിമളപ്പെട്ടിരിക്കുന്ന പുകത്തൂൺപോലെ മരുഭൂമിയിൽനിന്നു കയറിവരുന്നോരിവൻ ആർ?
Ecclesiastes 10:1
Dead flies putrefy the perfumer's ointment, And cause it to give off a foul odor; So does a little folly to one respected for wisdom and honor.
ചത്ത ഈച്ച തൈലക്കാരന്റെ തൈലം നാറുമാറാക്കുന്നു; അല്പഭോഷത്വം ജ്ഞാനമാനങ്ങളെക്കാൾ ഘനമേറുന്നു.
Song of Solomon 4:10
How fair is your love, My sister, my spouse! How much better than wine is your love, And the scent of your perfumes Than all spices!
എന്റെ സഹോദരീ, എന്റെ കാന്തേ, നിന്റെ പ്രേമം എത്ര മനോഹരം! വീഞ്ഞിനെക്കാൾ നിന്റെ പ്രേമവും സകലവിധ സുഗന്ധവർഗ്ഗത്തെക്കാൾ നിന്റെ തൈലത്തിന്റെ പരിമളവും എത്ര രസകരം!
Proverbs 27:9
Ointment and perfume delight the heart, And the sweetness of a man's friend gives delight by hearty counsel.
തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; ഹൃദ്യാലോചനയുള്ള സ്നേഹിതന്റെ മാധുര്യവും അങ്ങനെ തന്നേ.
Exodus 30:35
You shall make of these an incense, a compound according to the art of the perfumer, salted, pure, and holy.
അതിൽ ഉപ്പും ചേർത്തു തൈലക്കാരന്റെ വിദ്യപ്രകാരം നിർമ്മലവും വിശുദ്ധവുമായ ധൂപവർഗ്ഗമാക്കേണം.
Isaiah 3:20
The headdresses, the leg ornaments, and the headbands; The perfume boxes, the charms,
തലപ്പാവു, കാൽത്തള, പട്ടുകച്ച, പരിമളപ്പെട്ടി,
Exodus 30:25
And you shall make from these a holy anointing oil, an ointment compounded according to the art of the perfumer. It shall be a holy anointing oil.
തൈലക്കാരന്റെ വിദ്യപ്രകാരം ചേർത്തുണ്ടാക്കിയ വിശുദ്ധമായ അഭിഷേക തൈലമാക്കേണം; അതു വിശുദ്ധമായ അഭിഷേക തൈലമായിരിക്കേണം.
Proverbs 7:17
I have perfumed my bed With myrrh, aloes, and cinnamon.
മൂറും അകിലും ലവംഗവുംകൊണ്ടു ഞാൻ എന്റെ മെത്ത സുഗന്ധമാക്കിയിരിക്കുന്നു.
Esther 2:12
Each young woman's turn came to go in to King Ahasuerus after she had completed twelve months' preparation, according to the regulations for the women, for thus were the days of their preparation apportioned: six months with oil of myrrh, and six months with perfumes and preparations for beautifying women.
ഔരോ യുവതിക്കു പന്ത്രണ്ടു മാസം സ്ത്രീജനത്തിന്നു വേണ്ടിയുള്ള നിയമപ്രകാരം ചെയ്തു കഴിഞ്ഞശേഷം--ആറു മാസം മൂർതൈലവും ആറുമാസം സുഗന്ധവർഗ്ഗവും സ്ത്രീകൾക്കു ശുദ്ധീകരണത്തിന്നു വേണ്ടിയുള്ള മറ്റു വസ്തുക്കളുംകൊണ്ടു അവരുടെ ശുദ്ധീകരണകാലം തികയും--ഔരോരുത്തിക്കു അഹശ്വേരോശ് രാജാവിന്റെ സന്നിധിയിൽ ചെല്ലുവാൻ മുറ വരുമ്പോൾ
Exodus 37:29
He also made the holy anointing oil and the pure incense of sweet spices, according to the work of the perfumer.
അവൻ വിശുദ്ധമായ അഭിഷേകതൈലവും നല്ല സുഗന്ധമുള്ള നിർമ്മല ധൂപവർഗ്ഗവും തൈലക്കാരന്റെ വിദ്യപ്രകാരം ഉണ്ടാക്കി.
1 Samuel 8:13
He will take your daughters to be perfumers, cooks, and bakers.
അവൻ നിങ്ങളുടെ പുത്രിമാരെ തൈലക്കാരത്തികളും വെപ്പുകാരത്തികളും അപ്പക്കാരത്തികളും ആയിട്ടു എടുക്കും.
Nehemiah 3:8
Next to him Uzziel the son of Harhaiah, one of the goldsmiths, made repairs. Also next to him Hananiah, one of the perfumers, made repairs; and they fortified Jerusalem as far as the Broad Wall.
അതിന്നപ്പുറം തട്ടാന്മാരിൽ ഹർഹയ്യാവിന്റെ മകനായ ഉസ്സീയേൽ അറ്റംകുറ്റം തീർത്തു. അവന്റെ അപ്പുറം തൈലക്കാരിൽ ഒരുവനായ ഹനന്യാവു അറ്റകുറ്റം തീർത്തു വീതിയുള്ള മതിൽവരെ യെരൂശലേമിനെ ഉറപ്പിച്ചു.
×

Found Wrong Meaning for Perfume?

Name :

Email :

Details :



×