Animals

Fruits

Search Word | പദം തിരയുക

  

Physic

English Meaning

The art of healing diseases; the science of medicine; the theory or practice of medicine.

  1. A medicine or drug, especially a cathartic.
  2. Archaic The art or profession of medicine.
  3. To act on as a cathartic.
  4. To cure or heal.
  5. To treat with or as if with medicine.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ചികിത്സ - Chikithsa

വൈദ്യം - Vaidhyam

വൈദ്യശാസ്ത്രം - Vaidhyashaasthram | Vaidhyashasthram

പ്രകൃതിതത്ത്വശാസ്ത്രം - Prakruthithaththvashaasthram | Prakruthithathvashasthram

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Genesis 50:2
And Joseph commanded his servants the physicians to embalm his father. So the physicians embalmed Israel.
പിന്നെ തന്റെ അപ്പന്നു സുഗന്ധവർഗ്ഗം ഇടുവാൻ യോസേഫ് തന്റെ ദാസന്മാരായ വൈദ്യന്മാരോടു കല്പിച്ചു; വൈദ്യന്മാർ യിസ്രായേലിനു സുഗന്ധവർഗ്ഗം ഇട്ടു.
Mark 2:17
When Jesus heard it, He said to them, "Those who are well have no need of a physician, but those who are sick. I did not come to call the righteous, but sinners, to repentance."
യേശു അതു കേട്ടു അവരോടു: ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്കും വൈദ്യനെക്കൊണ്ടു ആവശ്യമില്ല; ഞാൻ നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിപ്പാൻ വന്നതു എന്നു പറഞ്ഞു.
Luke 5:31
Jesus answered and said to them, "Those who are well have no need of a physician, but those who are sick.
യേശു അവരോടു: ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്കും വൈദ്യനെക്കൊണ്ടു ആവശ്യമില്ല;
Romans 2:27
And will not the physically uncircumcised, if he fulfills the law, judge you who, even with your written code and circumcision, are a transgressor of the law?
സ്വഭാവത്താൽ അഗ്രചർമ്മിയായവൻ ന്യായപ്രമാണം അനുഷ്ഠിക്കുന്നു എങ്കിൽ അക്ഷരവും പരിച്ഛേദനയുമുള്ള ന്യായപ്രമാണലംഘിയായ നിന്നെ അവൻ വിധിക്കയില്ലയോ?
Galatians 4:13
You know that because of physical infirmity I preached the gospel to you at the first.
ഞാൻ ശരീരത്തിലെ ബലഹീനതനിമിത്തം ഒന്നാമതു നിങ്ങളോടു സുവിശേഷം അറിയിപ്പാൻ സംഗതിവന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ.
Luke 8:43
Now a woman, having a flow of blood for twelve years, who had spent all her livelihood on physicians and could not be healed by any,
അന്നു പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ളവളും മുതൽ എല്ലാം വൈദ്യന്മാർക്കും കൊടുത്തിട്ടും ആരാലും സൌഖ്യം വരുത്തുവാൻ കഴിയാത്തവളുമായോരു സ്ത്രീ
Mark 5:26
and had suffered many things from many physicians. She had spent all that she had and was no better, but rather grew worse.
പല വൈദ്യന്മാരാലും ഏറിയോന്നു സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീർന്നിരുന്ന ഒരു സ്ത്രീ യേശുവിന്റെ വർത്തമാനം കേട്ടു:
Jeremiah 8:22
Is there no balm in Gilead, Is there no physician there? Why then is there no recovery For the health of the daughter of my people?
ഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യൻ ഇല്ലയോ? എന്റെ ജനത്തിൻ പുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്തു?
Colossians 4:14
Luke the beloved physician and Demas greet you.
വൈദ്യനായ പ്രിയ ലൂക്കൊസും ദേമാസും നിങ്ങളെ വന്ദനം ചെയ്യുന്നു.
Matthew 9:12
When Jesus heard that, He said to them, "Those who are well have no need of a physician, but those who are sick.
യേശു അതു കേട്ടാറെ: “ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്കും വൈദ്യനെക്കൊണ്ടു ആവശ്യമില്ല.
Job 13:4
But you forgers of lies, You are all worthless physicians.
നിങ്ങളോ ഭോഷകു കെട്ടിയുണ്ടാക്കുന്നവർ; നിങ്ങളെല്ലാവരും പൊട്ടുവൈദ്യന്മാർ തന്നേ.
1 Samuel 16:7
But the LORD said to Samuel, "Do not look at his appearance or at his physical stature, because I have refused him. For the LORD does not see as man sees; for man looks at the outward appearance, but the LORD looks at the heart."
യഹോവ ശമൂവേലിനോടു: അവന്റെ മുഖമോ പൊക്കമോ നോക്കരുതു; ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്നു അരുളിച്ചെയ്തു.
2 Chronicles 16:12
And in the thirty-ninth year of his reign, Asa became diseased in his feet, and his malady was severe; yet in his disease he did not seek the LORD, but the physicians.
ആസെക്കു തന്റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം ആണ്ടിൽ കാലിൽ ദീനംപിടിച്ചു; ദീനം അതികഠിനമായിരുന്നു; എന്നാൽ അവൻ തന്റെ ദീനത്തിൽ യഹോവയെ അല്ല, വൈദ്യന്മാരെ അത്രേ അന്വേഷിച്ചതു.
Luke 4:23
He said to them, "You will surely say this proverb to Me, "physician, heal yourself! Whatever we have heard done in Capernaum, do also here in Your country."'
അവൻ അവരോടു: വൈദ്യാ, നിന്നെത്തന്നേ സൌഖ്യമാക്കുക എന്നുള്ള പഴഞ്ചൊല്ലും കഫർന്നഹൂമിൽ ഉണ്ടായി കേട്ടതുഎല്ലാം ഈ നിന്റെ പിതൃനഗരത്തിലും ചെയ്കഎന്നും നിങ്ങൾ എന്നോടു പറയും നിശ്ചയം.
×

Found Wrong Meaning for Physic?

Name :

Email :

Details :



×