Animals

Fruits

Search Word | പദം തിരയുക

  

Relieve

English Meaning

To lift up; to raise again, as one who has fallen; to cause to rise.

  1. To cause a lessening or alleviation of: relieved all his symptoms; relieved the tension.
  2. To free from pain, anxiety, or distress.
  3. To furnish assistance or aid to.
  4. To rescue from siege.
  5. To release (a person) from an obligation, restriction, or burden, as by law or legislation.
  6. To free from a specified duty by providing or acting as a substitute.
  7. Baseball To take over for (a relief pitcher).
  8. To make less tedious, monotonous, or unpleasant: Only one small candle relieved the gloom.
  9. To make prominent or effective by contrast; set off.
  10. Informal To rob or deprive: Pickpockets relieved him of his money.
  11. relieve (oneself) To urinate or defecate.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പരിഹാരം കാണുക - Parihaaram Kaanuka | Pariharam Kanuka

ഭാരം തീര്‍ക്കുക - Bhaaram Theer‍kkuka | Bharam Theer‍kkuka

എഴുന്നുനില്‍ക്കുമാര്‍ കൊത്തിവയ്‌ക്കുക - Ezhunnunil‍kkumaar‍ Koththivaykkuka | Ezhunnunil‍kkumar‍ Kothivaykkuka

ഉയര്‍ത്തുക - Uyar‍ththuka | Uyar‍thuka

ഒഴിവാക്കുക - Ozhivaakkuka | Ozhivakkuka

സേവനം ഒഴിവാക്കുക - Sevanam Ozhivaakkuka | Sevanam Ozhivakkuka

സങ്കടനിവൃത്തിവരുത്തുക - Sankadanivruththivaruththuka | Sankadanivruthivaruthuka

വ്യത്യാസപ്പെടുത്തുക - Vyathyaasappeduththuka | Vyathyasappeduthuka

ആളെ മാറ്റിവയ്‌ക്കുക - Aale Maattivaykkuka | ale Mattivaykkuka

സഹായിക്കുക - Sahaayikkuka | Sahayikkuka

ബുദ്ധിമുട്ടു തീര്‍ക്കുക - Buddhimuttu Theer‍kkuka | Budhimuttu Theer‍kkuka

ആശ്വസിപ്പിക്കുക - Aashvasippikkuka | ashvasippikkuka

വിമുക്തനാവുക - Vimukthanaavuka | Vimukthanavuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Psalms 146:9
The LORD watches over the strangers; He relieves the fatherless and widow; But the way of the wicked He turns upside down.
യഹോവ പരദേശികളെ പരിപാലിക്കുന്നു; അവൻ അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്നു; എന്നാൽ ദുഷ്ന്മാരുടെ വഴി അവൻ മറിച്ചുകളയുന്നു.
Job 16:6
"Though I speak, my grief is not relieved; And if I remain silent, how am I eased?
ഞാൻ സംസാരിച്ചാലും എന്റെ വേദന ശമിക്കുന്നില്ല; ഞാൻ അടങ്ങിയിരുന്നാലും എനിക്കെന്തു ആശ്വാസമുള്ളു?
Job 16:5
But I would strengthen you with my mouth, And the comfort of my lips would relieve your grief.
ഞാൻ വായികൊണ്ടു നിങ്ങളെ ധൈര്യപ്പെടുത്തുകയും അധരസാന്ത്വനംകൊണ്ടു നിങ്ങളെ ആശ്വസിപ്പിക്കയും ചെയ്യുമായിരുന്നു.
Psalms 4:1
Hear me when I call, O God of my righteousness! You have relieved me in my distress; Have mercy on me, and hear my prayer.
എന്റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരമരുളേണമേ; ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ നീ എനിക്കു വിശാലത വരുത്തി; എന്നോടു കൃപതോന്നി എന്റെ പ്രാർത്ഥന കേൾക്കേണമേ.
1 Timothy 5:16
If any believing man or woman has widows, let them relieve them, and do not let the church be burdened, that it may relieve those who are really widows.
ഒരു വിശ്വാസിനിക്കു വിധവമാർ ഉണ്ടെങ്കിൽ അവൾ തന്നേ അവർക്കും മുട്ടുതീർക്കട്ടെ; സഭെക്കു ഭാരം വരരുതു; സാക്ഷാൽ വിധവമാരായവർക്കും മുട്ടുതീർപ്പാനുണ്ടല്ലോ.
1 Timothy 5:10
well reported for good works: if she has brought up children, if she has lodged strangers, if she has washed the saints' feet, if she has relieved the afflicted, if she has diligently followed every good work.
മക്കളെ വളർത്തുകയോ അതിഥികളെ കഴുകുകയോ ഞെരുക്കമുള്ളവർക്കും മുട്ടുതീർക്കുംകയോ സർവ്വസൽപ്രവൃത്തിയും ചെയ്തു പോരുകയോ ചെയ്തു എങ്കിൽ അവളെ തിരഞ്ഞെടുക്കാം.
×

Found Wrong Meaning for Relieve?

Name :

Email :

Details :



×