Animals

Fruits

Search Word | പദം തിരയുക

  

Satiate

English Meaning

Filled to satiety; glutted; sated; -- followed by with or of.

  1. To satisfy (an appetite or desire) fully.
  2. To satisfy to excess.
  3. Filled to satisfaction.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ആഗ്രഹങ്ങള്‍ പൂര്‍ണ്ണമായും തൃപ്‌തിപ്പെടുത്തിക്കൊടുക്കുക - Aagrahangal‍ Poor‍nnamaayum Thrupthippeduththikkodukkuka | agrahangal‍ Poor‍nnamayum Thrupthippeduthikkodukkuka

മടുപ്പുവരുത്തുക - Maduppuvaruththuka | Maduppuvaruthuka

തൃപ്‌തിപ്പെടുത്തുക - Thrupthippeduththuka | Thrupthippeduthuka

പൂര്‍ണ്ണമായി തൃപ്തിപ്പെടുത്തുക - Poor‍nnamaayi Thrupthippeduththuka | Poor‍nnamayi Thrupthippeduthuka

അമിതതൃപ്‌തിവരുത്തുക - Amithathrupthivaruththuka | Amithathrupthivaruthuka

ചെടിപ്പുണ്ടാക്കുക - Chedippundaakkuka | Chedippundakkuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Jeremiah 31:25
For I have satiated the weary soul, and I have replenished every sorrowful soul."
ദാഹിച്ചിരിക്കുന്നവനെ ഞാൻ തണുപ്പിക്കും; വിശന്നു ക്ഷീണിച്ചിരിക്കുന്ന ഏവന്നും ഞാൻ തൃപ്തി വരുത്തും.
Jeremiah 31:14
I will satiate the soul of the priests with abundance, And My people shall be satisfied with My goodness, says the LORD."
ഞാൻ പുരോഹിതന്മാരുടെ പ്രാണനെ പുഷ്ടികൊണ്ടു തണുപ്പിക്കും; എന്റെ ജനം എന്റെ നന്മകൊണ്ടു തൃപ്തിപ്രാപിക്കും എന്നു യഹോവയുടെ അരുളപ്പാടു.
Jeremiah 46:10
For this is the day of the Lord GOD of hosts, A day of vengeance, That He may avenge Himself on His adversaries. The sword shall devour; It shall be satiated and made drunk with their blood; For the Lord GOD of hosts has a sacrifice In the north country by the River Euphrates.
ആ ദിവസം സൈന്യങ്ങളുടെ യഹോവയായ കർത്താവു തന്റെ വൈരികളോടു പ്രതികാരം ചെയ്യുന്ന പ്രതികാരദിവസം ആകുന്നു; വാൾ വേണ്ടുവോളം തിന്നുകയും അവരുടെ രക്തം കുടിച്ചു മദിക്കയും ചെയ്യും; വടക്കു ഫ്രാത്ത് നദീതീരത്തു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്നു ഒരു ഹനനയാഗമുണ്ടല്ലോ.
×

Found Wrong Meaning for Satiate?

Name :

Email :

Details :



×