Animals

Fruits

Search Word | പദം തിരയുക

  

Scoundrel

English Meaning

A mean, worthless fellow; a rascal; a villain; a man without honor or virtue.

  1. A villain; a rogue.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

നീചന്‍ - Neechan‍

അധമന്‍ - Adhaman‍

തെമ്മാടി - Themmaadi | Themmadi

ഖലന്‍ - Khalan‍

ആഭാസന്‍ - Aabhaasan‍ | abhasan‍

വഞ്ചകന്‍ - Vanchakan‍

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
1 Samuel 25:25
Please, let not my lord regard this scoundrel Nabal. For as his name is, so is he: Nabal is his name, and folly is with him! But I, your maidservant, did not see the young men of my lord whom you sent.
ദുസ്സ്വഭാവിയായ ഈ നാബാലിനെ യജമാനൻ ഗണ്യമാക്കരുതേ; അവൻ തന്റെ പേർപോലെ തന്നെ ആകുന്നു; നാബാൽ എന്നല്ലോ അവന്റെ പേർ; ഭോഷത്വം അത്രേ അവന്റെ പക്കൽ ഉള്ളതു. അടിയനോ, യജമാനൻ അയച്ച ബാല്യക്കാരെ കണ്ടിരുന്നില്ല.
1 Kings 21:13
And two men, scoundrels, came in and sat before him; and the scoundrels witnessed against him, against Naboth, in the presence of the people, saying, "Naboth has blasphemed God and the king!" Then they took him outside the city and stoned him with stones, so that he died.
നീചന്മാരായ രണ്ടു ആളുകൾ വന്നു അവന്റെ നേരെ ഇരുന്നു; നാബോത്ത് ദൈവത്തേയും രാജാവിനെയും ദുഷിച്ചു എന്നു ആ നീചന്മാർ ജനത്തിന്റെ മുമ്പിൽ അവന്നു വിരോധമായി, നാബോത്തിന്നു വിരോധമായി തന്നേ, സാക്ഷ്യം പറഞ്ഞു. അവർ അവനെ പട്ടണത്തിന്നു പുറത്തു കൊണ്ടു പോയി കല്ലെറിഞ്ഞു കൊന്നുകളഞ്ഞു.
1 Samuel 25:17
Now therefore, know and consider what you will do, for harm is determined against our master and against all his household. For he is such a scoundrel that one cannot speak to him."
ആകയാൽ ഇപ്പോൾ ചെയ്യേണ്ടതു എന്തെന്നു ആലോചിച്ചുനോക്കേണം; നമ്മുടെ യജമാനന്നും അവന്റെ സകലഭവനത്തിന്നും ദോഷം നിർണ്ണയിച്ചുപോയിരിക്കുന്നു; അവനോ ദുസ്സ്വഭാവിയാകകൊണ്ടു അവനോടു ആർക്കും ഒന്നും മിണ്ടിക്കൂടാ.
1 Kings 21:10
and seat two men, scoundrels, before him to bear witness against him, saying, You have blasphemed God and the king. Then take him out, and stone him, that he may die.
നീചന്മാരായ രണ്ടാളുകളെ അവന്നെതിരെ നിർത്തി: അവൻ ദൈവത്തെയും രാജാവിനെയും ദുഷിച്ചു എന്നു അവന്നു വിരോധമായി സാക്ഷ്യം പറയിപ്പിൻ ; പിന്നെ നിങ്ങൾ അവനെ പുറത്തു കൊണ്ടുചെന്നു കല്ലെറിഞ്ഞുകൊല്ലേണം.
×

Found Wrong Meaning for Scoundrel?

Name :

Email :

Details :



×