Animals

Fruits

Search Word | പദം തിരയുക

  

Seduce

English Meaning

To draw aside from the path of rectitude and duty in any manner; to entice to evil; to lead astray; to tempt and lead to iniquity; to corrupt.

  1. To lead away from duty, accepted principles, or proper conduct. See Synonyms at lure.
  2. To induce to engage in sex.
  3. To entice or beguile into a desired state or position.
  4. To win over; attract.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പാപത്തിലേക്കു നയിക്കുക - Paapaththilekku Nayikkuka | Papathilekku Nayikkuka

പാതിവ്രത്യം ഉപേക്ഷിക്കാന്‍ മറ്റൊരാളെ പ്രരിപ്പിക്കുക - Paathivrathyam Upekshikkaan‍ Mattoraale Prarippikkuka | Pathivrathyam Upekshikkan‍ Mattorale Prarippikkuka

വഴിത്തെറ്റിക്കുക - Vazhiththettikkuka | Vazhithettikkuka

ചാരിത്യ്രഭംഗം വരുത്തുക - Chaarithyrabhamgam Varuththuka | Charithyrabhamgam Varuthuka

ചാരിത്യ്രഭംഗം ചെയ്യുക - Chaarithyrabhamgam Cheyyuka | Charithyrabhamgam Cheyyuka

മാനഭംഗപ്പെടുത്തുക - Maanabhamgappeduththuka | Manabhamgappeduthuka

ആകര്‍ഷതയിലും മറ്റും പ്രരിപ്പിക്കുക - Aakar‍shathayilum Mattum Prarippikkuka | akar‍shathayilum Mattum Prarippikkuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Numbers 25:18
for they harassed you with their schemes by which they seduced you in the matter of Peor and in the matter of Cozbi, the daughter of a leader of Midian, their sister, who was killed in the day of the plague because of Peor."
എന്നു യഹോവ മോശെയോടു അരുളിച്ചെയ്തു.
Proverbs 7:21
With her enticing speech she caused him to yield, With her flattering lips she seduced him.
ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ചു അധരമാധുര്യംകൊണ്ടു അവനെ നിർബ്ബന്ധിക്കുന്നു.
2 Kings 21:9
But they paid no attention, and Manasseh seduced them to do more evil than the nations whom the LORD had destroyed before the children of Israel.
എന്നാൽ അവർ കേട്ടനുസരിച്ചില്ല; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നശിപ്പിച്ച ജാതികളെക്കാളും അധികം ദോഷം ചെയ്‍വാൻ മനശ്ശെ അവരെ തെറ്റിച്ചുകളഞ്ഞു.
Ezekiel 13:10
"Because, indeed, because they have seduced My people, saying, "Peace!' when there is no peace--and one builds a wall, and they plaster it with untempered mortar--
സമാധാനം ഇല്ലാതെയിരിക്കെ സമാധാനം എന്നു പറഞ്ഞു അവർ എന്റെ ജനത്തെ ചതിച്ചിരിക്കകൊണ്ടും അതു ചുവർ പണിതാൽ അവർ കുമ്മായം പൂശിക്കളയുന്നതുകൊണ്ടും
Revelation 2:20
Nevertheless I have a few things against you, because you allow that woman Jezebel, who calls herself a prophetess, to teach and seduce My servants to commit sexual immorality and eat things sacrificed to idols.
എങ്കിലും താൻ പ്രവാചകി എന്നു പറഞ്ഞു ദുർന്നടപ്പു ആചരിപ്പാനും വിഗ്രഹാർപ്പിതം തിന്മാനും എന്റെ ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളകയും ചെയ്യുന്ന ഈസബേൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്നൊരു കുറ്റം നിന്നെക്കുറിച്ചു പറവാൻ ഉണ്ടു.
2 Chronicles 33:9
So Manasseh seduced Judah and the inhabitants of Jerusalem to do more evil than the nations whom the LORD had destroyed before the children of Israel.
അങ്ങനെ മനശ്ശെ യഹോവ യിസ്രായേൽ പുത്രന്മാരുടെ മുമ്പിൽനിന്നു നശിപ്പിച്ച ജാതികൾ ചെയ്തതിലും അധികം വഷളത്വം പ്രവർത്തിപ്പാൻ തക്കവണ്ണം യെഹൂദയെയും യെരൂശലേം നിവാസികളെയും തെറ്റുമാറാക്കി.
×

Found Wrong Meaning for Seduce?

Name :

Email :

Details :



×