Animals

Fruits

Search Word | പദം തിരയുക

  

Senseless

English Meaning

Destitute of, deficient in, or contrary to, sense; without sensibility or feeling; unconscious; stupid; foolish; unwise; unreasonable.

  1. Lacking sense or meaning; meaningless.
  2. Deficient in sense; foolish or stupid.
  3. Insensate; unconscious.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അസ്‌തപ്രജ്ഞമായ - Asthaprajnjamaaya | Asthaprajnjamaya

ബുദ്ധികെട്ട - Buddhiketta | Budhiketta

അയുക്തമായ - Ayukthamaaya | Ayukthamaya

ബുദ്ധിഹീനമായ - Buddhiheenamaaya | Budhiheenamaya

ബോധഹീനം - Bodhaheenam

ബുദ്ധിയില്ലാത്ത - Buddhiyillaaththa | Budhiyillatha

അചേതനമായ - Achethanamaaya | Achethanamaya

ബോധമില്ലാത്ത - Bodhamillaaththa | Bodhamillatha

അനുചിതമായ - Anuchithamaaya | Anuchithamaya

വിവേകമില്ലാത്ത - Vivekamillaaththa | Vivekamillatha

നിരര്‍ത്ഥകമായ - Nirar‍ththakamaaya | Nirar‍thakamaya

ബോധഹീനമായ - Bodhaheenamaaya | Bodhaheenamaya

വിഡ്‌ഢിയായ - Vidddiyaaya | Vidddiyaya

മൂഢനായ - Mooddanaaya | Mooddanaya

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Psalms 49:10
For he sees wise men die; Likewise the fool and the senseless person perish, And leave their wealth to others.
ജ്ഞാനികൾ മരിക്കയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കയും തങ്ങളുടെ സമ്പാദ്യം മറ്റുള്ളവർക്കും വിട്ടേച്ചു പോകയും ചെയ്യുന്നതു കാണുന്നുവല്ലോ.
Psalms 94:8
Understand, you senseless among the people; And you fools, when will you be wise?
ജനത്തിൽ മൃഗപ്രായരായവരേ, ചിന്തിച്ചുകൊൾവിൻ ; ഭോഷന്മാരേ, നിങ്ങൾക്കു എപ്പോൾ ബുദ്ധിവരും?
Psalms 92:6
A senseless man does not know, Nor does a fool understand this.
മൃഗപ്രായനായ മനുഷ്യൻ അതു അറിയുന്നില്ല; മൂഢൻ അതു ഗ്രഹിക്കുന്നതുമില്ല.
×

Found Wrong Meaning for Senseless?

Name :

Email :

Details :



×