Animals

Fruits

Search Word | പദം തിരയുക

  

Smile

English Meaning

To express amusement, pleasure, moderate joy, or love and kindness, by the features of the face; to laugh silently.

  1. A facial expression characterized by an upward curving of the corners of the mouth and indicating pleasure, amusement, or derision.
  2. A pleasant or favorable disposition or aspect.
  3. To have or form a smile.
  4. To look with favor or approval: Fortune smiled on our efforts.
  5. To express cheerful acceptance or equanimity: We smiled at the bad weather and kept going.
  6. To express with a smile: Grandmother smiled her consent.
  7. To effect or accomplish with or as if with a smile.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

മനോഹരമായിരിക്കുക - Manoharamaayirikkuka | Manoharamayirikkuka

പ്രസാദിക്കുക - Prasaadhikkuka | Prasadhikkuka

പ്രസാദം - Prasaadham | Prasadham

ആനുകൂല്യം പ്രകടിപ്പിക്കുക - Aanukoolyam Prakadippikkuka | anukoolyam Prakadippikkuka

പ്രസന്നതയുണ്ടാകുക - Prasannathayundaakuka | Prasannathayundakuka

പരിഹാസം - Parihaasam | Parihasam

പുഞ്ചിരിക്കുന്ന ഭാവം - Punchirikkunna Bhaavam | Punchirikkunna Bhavam

സന്തോഷം - Santhosham

മന്ദഹാസമുണ്ടാക്കുക - Mandhahaasamundaakkuka | Mandhahasamundakkuka

അധരം ചലിപ്പിക്കുകപുഞ്ചിരിക്കുന്ന ഭാവം - Adharam Chalippikkukapunchirikkunna Bhaavam | Adharam Chalippikkukapunchirikkunna Bhavam

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
1 Samuel 2:1
And Hannah prayed and said: "My heart rejoices in the LORD; My horn is exalted in the LORD. I smile at my enemies, Because I rejoice in Your salvation.
അനന്തരം ഹന്നാ പ്രാർത്ഥിച്ചു പറഞ്ഞതെന്തെന്നാൽ: എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു; എന്റെ കൊമ്പു യഹോവയാൽ ഉയർന്നിരിക്കുന്നു; എന്റെ വായ് ശത്രുക്കളുടെ നേരെ വിശാലമാകുന്നു; നിന്റെ രക്ഷയിൽ ഞാൻ സന്തോഷിക്കുന്നു.
Job 9:27
If I say, "I will forget my complaint, I will put off my sad face and wear a smile,'
ഞാൻ എന്റെ സങ്കടം മറുന്നു മുഖവിഷാദം കളഞ്ഞു. പ്രസന്നതയോടെ ഇരിക്കുമെന്നു പറഞ്ഞാൽ,
Job 10:3
Does it seem good to You that You should oppress, That You should despise the work of Your hands, And smile on the counsel of the wicked?
പീഡിപ്പിക്കുന്നതും നിന്റെ കൈപ്പണിയെ തുച്ഛീകരിക്കുന്നതും ദുഷ്ടന്മാരുടെ ആലോചനയിൽ പ്രസാദിക്കുന്നതും നിനക്കു യോഗ്യമോ?
×

Found Wrong Meaning for Smile?

Name :

Email :

Details :



×