Animals

Fruits

Search Word | പദം തിരയുക

  

Strenuous

English Meaning

Eagerly pressing or urgent; zealous; ardent; earnest; bold; valiant; intrepid; as, a strenuous advocate for national rights; a strenuous reformer; a strenuous defender of his country.

  1. Requiring great effort, energy, or exertion: a strenuous task.
  2. Vigorously active; energetic or zealous.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ചൊടിയുളള - Chodiyulala

ശ്രമാവഹമായ - Shramaavahamaaya | Shramavahamaya

കഠിനശ്രമം ആവശ്യമുള്ള - Kadinashramam Aavashyamulla | Kadinashramam avashyamulla

ഉത്സാഹിയായ - Uthsaahiyaaya | Uthsahiyaya

കഠിനമായ - Kadinamaaya | Kadinamaya

ചുറുചുറുക്കായ - Churuchurukkaaya | Churuchurukkaya

ഊര്‍ജ്ജസ്വലമായ - Oor‍jjasvalamaaya | Oor‍jjaswalamaya

സാഹസികമായ - Saahasikamaaya | Sahasikamaya

ഉദ്യുക്തനായ - Udhyukthanaaya | Udhyukthanaya

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Ezekiel 29:18
"Son of man, Nebuchadnezzar king of Babylon caused his army to labor strenuously against Tyre; every head was made bald, and every shoulder rubbed raw; yet neither he nor his army received wages from Tyre, for the labor which they expended on it.
മനുഷ്യപുത്രാ, ബാബേൽരാജാവായ നെബൂഖദ് നേസർ സോരിന്റെ നേരെ തന്റെ സൈന്യത്തെക്കൊണ്ടു വലിയ വേലി ചെയ്യിച്ചു; എല്ലാതലയും കഷണ്ടിയായി എല്ലാചുമലും തോലുരിഞ്ഞുപോയി; എങ്കിലും സോരിന്നു വിരോധമായി ചെയ്ത വേലെക്കു അവന്നോ അവന്റെ സൈന്യത്തിന്നോ അവിടെനിന്നു പ്രതിഫലം കിട്ടിയില്ല.
×

Found Wrong Meaning for Strenuous?

Name :

Email :

Details :



×