Animals

Fruits

Search Word | പദം തിരയുക

  

Stubborn

English Meaning

Firm as a stub or stump; stiff; unbending; unyielding; persistent; hence, unreasonably obstinate in will or opinion; not yielding to reason or persuasion; refractory; harsh; -- said of persons and things; as, stubborn wills; stubborn ore; a stubborn oak; as stubborn as a mule.

  1. Unreasonably, often perversely unyielding; bullheaded.
  2. Firmly resolved or determined; resolute. See Synonyms at obstinate.
  3. Characterized by perseverance; persistent.
  4. Difficult to treat or deal with; resistant to treatment or effort: stubborn soil; stubborn stains.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ശഠതയുള്ള - Shadathayulla

മര്‍ക്കടമുഷ്ടിയായ - Mar‍kkadamushdiyaaya | Mar‍kkadamushdiyaya

ഇണങ്ങാത്ത - Inangaaththa | Inangatha

തന്‍റേടമുളള - Than‍redamulala

വഴങ്ങാത്ത - Vazhangaaththa | Vazhangatha

മര്‍ക്കടമുഷ്‌ടിയായ - Mar‍kkadamushdiyaaya | Mar‍kkadamushdiyaya

ദുര്‍വാശിയുള്ള - Dhur‍vaashiyulla | Dhur‍vashiyulla

ആളെപ്പറ്റിയോ വസ്‌തുതകളെപ്പറ്റയോ സ്ഥിതിവിശേഷത്തെപ്പറ്റിയോ വഴങ്ങിത്തരാത്ത - Aaleppattiyo Vasthuthakaleppattayo Sthithivisheshaththeppattiyo Vazhangiththaraaththa | aleppattiyo Vasthuthakaleppattayo Sthithivisheshatheppattiyo Vazhangitharatha

ശഠതയുളള - Shadathayulala

ശാഠ്യമുള്ള - Shaadyamulla | Shadyamulla

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Ezekiel 2:4
For they are impudent and stubborn children. I am sending you to them, and you shall say to them, "Thus says the Lord GOD.'
മക്കളോ ധാർഷ്ട്യവും ദുശ്ശാഠ്യവും ഉള്ളവരത്രെ; അവരുടെ അടുക്കലാകുന്നു ഞാൻ നിന്നെ അയക്കുന്നതു; യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറയേണം.
Isaiah 46:12
"Listen to Me, you stubborn-hearted, Who are far from righteousness:
നീതിയോടു അകന്നിരിക്കുന്ന കഠിനഹൃദയന്മാരേ, എന്റെ വാക്കു കേൾപ്പിൻ . ഞാൻ എന്റെ നീതിയെ അടുത്തു വരുത്തിയിരിക്കുന്നു; അതു ദൂരമായിരിക്കുന്നില്ല; എന്റെ രക്ഷ താമസിക്കയുമില്ല; ഞാൻ സീയോനിൽ രക്ഷയും യിസ്രായേലിന്നു എന്റെ മഹത്വവും നലകും.
Deuteronomy 21:18
"If a man has a stubborn and rebellious son who will not obey the voice of his father or the voice of his mother, and who, when they have chastened him, will not heed them,
അപ്പന്റെയോ അമ്മയുടെയോ വാക്കു കേൾക്കാതെയും അവർ ശാസിച്ചാലും അനുസരിക്കാതെയുമിരിക്കുന്ന ശഠനും മത്സരിയുമായ മകൻ ഒരുത്തന്നു ഉണ്ടെങ്കിൽ
1 Samuel 15:23
For rebellion is as the sin of witchcraft, And stubbornness is as iniquity and idolatry. Because you have rejected the word of the LORD, He also has rejected you from being king."
മത്സരം ആഭിചാരദോഷംപോലെയും ശാഠ്യം മിത്ഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു അവൻ നിന്നെയും രാജസ്ഥാനത്തിൽനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.
Exodus 13:15
And it came to pass, when Pharaoh was stubborn about letting us go, that the LORD killed all the firstborn in the land of Egypt, both the firstborn of man and the firstborn of beast. Therefore I sacrifice to the LORD all males that open the womb, but all the firstborn of my sons I redeem.'
ഫറവോൻ കഠിനപ്പെട്ടു ഞങ്ങളെ വിട്ടയക്കാതിരുന്നപ്പോൾ യഹോവ മിസ്രയീംദേശത്തു മനുഷ്യന്റെ കടിഞ്ഞൂൽമുതൽ മൃഗത്തിന്റെ കടിഞ്ഞൂൽവരെയുള്ള കടിഞ്ഞൂൽപിറവിയെ ഒക്കെയും കൊന്നുകളഞ്ഞു. അതുകൊണ്ടു കടിഞ്ഞൂലായ ആണിനെ ഒക്കെയും ഞാൻ യഹോവേക്കു യാഗം അർപ്പിക്കുന്നു; എന്നാൽ എന്റെ മക്കളിൽ കടിഞ്ഞൂലിനെ ഒക്കെയും ഞാൻ വീണ്ടുകൊള്ളുന്നു.
Deuteronomy 21:20
And they shall say to the elders of his city, "This son of ours is stubborn and rebellious; he will not obey our voice; he is a glutton and a drunkard.'
ഞങ്ങളുടെ ഈ മകൻ ശഠനും മത്സരിയും ഞങ്ങളുടെ വാക്കു കേൾക്കാത്തവനും തിന്നിയും കുടിയനും ആകുന്നു എന്നു പട്ടണത്തിലെ മൂപ്പന്മാരോടു പറയേണം.
Jeremiah 6:28
They are all stubborn rebels, walking as slanderers. They are bronze and iron, They are all corrupters;
അവരെല്ലാവരും മഹാ മത്സരികൾ, നുണപറഞ്ഞു നടക്കുന്നവർ; ചെമ്പും ഇരിമ്പും അത്രേ; അവരെല്ലാവരും വഷളത്വം പ്രവർത്തിക്കുന്നു.
Deuteronomy 9:27
Remember Your servants, Abraham, Isaac, and Jacob; do not look on the stubbornness of this people, or on their wickedness or their sin,
: അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്റെ ദാസന്മാരെ ഔർക്കേണമേ; താൻ അവർക്കും വാഗ്ദത്തം ചെയ്തിരുന്ന ദേശത്തു അവരെ എത്തിപ്പാൻ യഹോവേക്കു കഴിയായ്കകൊണ്ടും അവൻ അവരെ പകെച്ചതുകൊണ്ടും അവരെ കൊണ്ടുപോയി മരുഭൂമിയിൽവെച്ചു കൊന്നുകളഞ്ഞു എന്നു നീ ഞങ്ങളെ വിടുവിച്ചു കൊണ്ടുപോന്ന ദേശക്കാർ പറയാതിരിപ്പാൻ
Psalms 78:8
And may not be like their fathers, A stubborn and rebellious generation, A generation that did not set its heart aright, And whose spirit was not faithful to God.
തങ്ങളുടെ പിതാക്കന്മാരെപോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ ദൈവത്തോടു അവിശ്വസ്തമനസ്സുള്ളോരു തലമുറയായി തീരാതിരിക്കയും ചെയ്യേണ്ടതിന്നു തന്നേ.
Psalms 81:12
So I gave them over to their own stubborn heart, To walk in their own counsels.
അതുകൊണ്ടു അവർ സ്വന്ത ആലോചനപ്രകാരം നടക്കേണ്ടതിന്നു ഞാൻ അവരെ ഹൃദയകാഠിന്യത്തിന്നു ഏല്പിച്ചുകളഞ്ഞു.
Hosea 4:16
"For Israel is stubborn Like a stubborn calf; Now the LORD will let them forage Like a lamb in open country.
യിസ്രായേൽ ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ ദുശ്ശാഠ്യം കാണിച്ചാൽ യഹോവ അവരെ ഒരു വിശാലസ്ഥലത്തു കുഞ്ഞാടിനെപ്പോലെ മേയിക്കുമോ?
Judges 2:19
And it came to pass, when the judge was dead, that they reverted and behaved more corruptly than their fathers, by following other gods, to serve them and bow down to them. They did not cease from their own doings nor from their stubborn way.
എന്നാൽ ആ ന്യായാധിപൻ മരിച്ചശേഷം അവർ തിരിഞ്ഞു അന്യദൈവങ്ങളെ ചെന്നു സേവിച്ചും നമസ്കരിച്ചും കൊണ്ടു തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം വഷളത്വം പ്രവർത്തിക്കും; അവർ തങ്ങളുടെ പ്രവൃത്തികളും ദുശ്ശാഠ്യനടപ്പും വിടാതിരിക്കും.
Job 15:26
Running stubbornly against Him With his strong, embossed shield.
തന്റെ പരിചകളുടെ തുടിച്ച മുഴകളോടുകൂടെ അവൻ ശാഠ്യംകാണിച്ചു അവന്റെ നേരെ പാഞ്ഞുചെല്ലുന്നു.
×

Found Wrong Meaning for Stubborn?

Name :

Email :

Details :



×