Animals

Fruits

Search Word | പദം തിരയുക

  

Survey

English Meaning

To inspect, or take a view of; to view with attention, as from a high place; to overlook; as, to stand on a hill, and survey the surrounding country.

  1. To examine or look at comprehensively.
  2. To inspect carefully; scrutinize: "Two women were surveying the other people on the platform” ( Thomas Wolfe). See Synonyms at see1.
  3. To determine the boundaries, area, or elevations of (land or structures on the earth's surface) by means of measuring angles and distances, using the techniques of geometry and trigonometry.
  4. Chiefly British To inspect and determine the structural condition of (a building).
  5. To conduct a statistical survey on.
  6. To range one's gaze leisurely over.
  7. To make a survey.
  8. A detailed inspection or investigation.
  9. A general or comprehensive view.
  10. A gathering of a sample of data or opinions considered to be representative of a whole.
  11. The process of surveying.
  12. A report on or map of what has been surveyed.
  13. An administrative agency charged with the responsibility of surveying: the U.S. Geological Survey.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

നിരീക്ഷണം നടത്തുക - Nireekshanam Nadaththuka | Nireekshanam Nadathuka

വ്യാപ്‌തിനിര്‍ണ്ണയം - Vyaapthinir‍nnayam | Vyapthinir‍nnayam

മേല്‍വിചാരണചെയ്യുക - Mel‍vichaaranacheyyuka | Mel‍vicharanacheyyuka

ഉയരത്തില്‍നിന്ന്‌ ചുറ്റുംനോക്കുക - Uyaraththil‍ninnu Chuttumnokkuka | Uyarathil‍ninnu Chuttumnokkuka

വ്യാപ്തി നിര്‍ണ്ണയിക്കുകപൊതുനിരീക്ഷണം - Vyaapthi Nir‍nnayikkukapothunireekshanam | Vyapthi Nir‍nnayikkukapothunireekshanam

ഭൂമി അളന്നു തിട്ടപ്പെടുത്തല്‍ - Bhoomi Alannu Thittappeduththal‍ | Bhoomi Alannu Thittappeduthal‍

മതിപ്പുകാണുക - Mathippukaanuka | Mathippukanuka

പര്യാലോചിക്കുക - Paryaalochikkuka | Paryalochikkuka

വ്യാപ്‌തി നിര്‍ണ്ണയിക്കുക - Vyaapthi Nir‍nnayikkuka | Vyapthi Nir‍nnayikkuka

പരിശോധന - Parishodhana

ക്ഷേത്രമാപനം - Kshethramaapanam | Kshethramapanam

ശോധന - Shodhana

വിലയിരുത്തുക - Vilayiruththuka | Vilayiruthuka

പരിഗണന - Pariganana

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Zechariah 1:16
"Therefore thus says the LORD: "I am returning to Jerusalem with mercy; My house shall be built in it," says the LORD of hosts, "And a surveyor's line shall be stretched out over Jerusalem."'
അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ കരുണയോടെ യെരൂശലേമിങ്കലേക്കു തിരിഞ്ഞിരിക്കുന്നു; എന്റെ ആലയം അതിൽ പണിയും; യെരൂശലേമിന്മേൽ അളവുനൂൽ പിടിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
Joshua 18:8
Then the men arose to go away; and Joshua charged those who went to survey the land, saying, "Go, walk through the land, survey it, and come back to me, that I may cast lots for you here before the LORD in Shiloh."
അങ്ങനെ ആ പുരുഷന്മാർ യാത്ര പുറപ്പെട്ടു; ദേശം കണ്ടെഴുതുവാൻ പോയവരോടു യോശുവ: നിങ്ങൾ ചെന്നു ദേശത്തുകൂടി സഞ്ചരിച്ചു കണ്ടെഴുതുകയും ഞാൻ ഇവിടെ ശീലോവിൽ യഹോവയുടെ സന്നിധിയിൽവെച്ചു നിങ്ങൾക്കുവേണ്ടി ചീട്ടിടേണ്ടതിന്നു എന്റെ അടുക്കൽ മടങ്ങിവരികയും ചെയ്‍വിൻ എന്നു പറഞ്ഞു.
Joshua 18:4
Pick out from among you three men for each tribe, and I will send them; they shall rise and go through the land, survey it according to their inheritance, and come back to me.
ഔരോ ഗോത്രത്തിന്നു മുമ്മൂന്നു പേരെ നിയമിപ്പിൻ ; ഞാൻ അവരെ അയക്കും; അവർ പുറപ്പെട്ടു ദേശത്തുകൂടി സഞ്ചരിച്ചു തങ്ങൾക്കു അവകാശം കിട്ടേണ്ടുംപ്രകാരം കണ്ടെഴുതി എന്റെ അടുക്കൽ മടങ്ങിവരേണം.
Psalms 78:55
He also drove out the nations before them, Allotted them an inheritance by survey, And made the tribes of Israel dwell in their tents.
അവരുടെ മുമ്പിൽനിന്നു അവൻ ജാതികളെ നീക്കിക്കളഞ്ഞു; ചരടുകൊണ്ടു അളന്നു അവർക്കും അവകാശം പകുത്തുകൊടുത്തു; യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളിൽ പാർപ്പിച്ചു.
Joshua 18:6
You shall therefore survey the land in seven parts and bring the survey here to me, that I may cast lots for you here before the LORD our God.
അങ്ങനെ നിങ്ങൾ ദേശം ഏഴുഭാഗമായി കണ്ടെഴുതി ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ . ഞാൻ ഇവിടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു നിങ്ങൾക്കുവേണ്ടി ചീട്ടിടും.
Amos 7:17
"Therefore thus says the LORD: "Your wife shall be a harlot in the city; Your sons and daughters shall fall by the sword; Your land shall be divided by survey line; You shall die in a defiled land; And Israel shall surely be led away captive From his own land."'
അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും; നിന്റെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും; നിന്റെ ദേശം അളവു നൂൽകൊണ്ടു വിഭാഗിക്കപ്പെടും; നീയോ ഒരു അശുദ്ധദേശത്തുവെച്ചു മരിക്കും; യിസ്രായേൽ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും.
Joshua 18:9
So the men went, passed through the land, and wrote the survey in a book in seven parts by cities; and they came to Joshua at the camp in Shiloh.
അവർ പോയി ദേശത്തുകൂടി കടന്നു നഗരവിവരത്തോടുകൂടെ ഒരു പുസ്തകത്തിൽ അതു ഏഴു ഭാഗമായി എഴുതി ശീലോവിൽ യോശുവയുടെ അടുക്കൽ പാളയത്തിലേക്കു മടങ്ങിവന്നു.
Jeremiah 31:39
The surveyor's line shall again extend straight forward over the hill Gareb; then it shall turn toward Goath.
അളവുചരടു പിന്നെയും നേരെ ഗാരേബ് കുന്നിലേക്കു ചെന്നു ഗോവഹിലേക്കു തിരിയും. ശവങ്ങൾക്കും വെണ്ണീരിന്നും ഉള്ള താഴ്വര മുഴുവനും കിദ്രോൻ തോടുവരെയും കിഴക്കോട്ടു കുതിരവാതിലിന്റെ കോണുവരെയും ഉള്ള നിലങ്ങൾ മുഴുവനും യഹോവേക്കു വിശുദ്ധമായിരിക്കും; അതിനെ ഇനി ഒരുനാളും പറിച്ചുകളകയില്ല, ഇടിച്ചുകളയുമില്ല.
×

Found Wrong Meaning for Survey?

Name :

Email :

Details :



×