Animals

Fruits

Search Word | പദം തിരയുക

  

Reply

English Meaning

To make a return in words or writing; to respond; to answer.

  1. To give an answer in speech or writing.
  2. To respond by an action or gesture.
  3. To echo.
  4. To return gunfire or an attack: The big guns replied.
  5. Law To respond to a defendant's plea.
  6. To say or give as an answer: I replied that I was unable to help them. See Synonyms at answer.
  7. A response in speech or writing.
  8. A response by an action or gesture.
  9. Law A plaintiff's formal response in answer to that of a defendant.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഉത്തരം - Uththaram | Utharam

പ്രതിവാക്ക്‌ - Prathivaakku | Prathivakku

പ്രതിവചനം - Prathivachanam

പ്രത്യുത്തരം - Prathyuththaram | Prathyutharam

പ്രതിവാദം - Prathivaadham | Prathivadham

പ്രതിവാദിക്കുക - Prathivaadhikkuka | Prathivadhikkuka

എഴുതുക - Ezhuthuka

ഉത്തരം പറയുക - Uththaram Parayuka | Utharam Parayuka

മറുപടി - Marupadi

ഉത്തരം ബോധിപ്പിക്കുക - Uththaram Bodhippikkuka | Utharam Bodhippikkuka

ഉത്തരം കൊടുക്കുക - Uththaram Kodukkuka | Utharam Kodukkuka

നന്ദിപ്രസംഗം നടത്തുകപ്രതിവചനം - Nandhiprasamgam Nadaththukaprathivachanam | Nandhiprasamgam Nadathukaprathivachanam

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Romans 9:20
But indeed, O man, who are you to Reply against God? Will the thing formed say to him who formed it, "Why have you made me like this?"
അയ്യോ, മനുഷ്യാ, ദൈവത്തൊടു പ്രത്യുത്തരം പറയുന്ന നീ ആർ? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടു: നീ എന്നെ ഇങ്ങനെ ചമെച്ചതു എന്തു എന്നു ചോദിക്കുമോ? അല്ല, കുശവന്നു അതേ പിണ്ഡത്തിൽനിന്നു ഒരു പാത്രം മാനത്തിന്നും മറ്റൊരു പാത്രം അപമാനത്തിന്നും ഉണ്ടാക്കുവാൻ മണ്ണിന്മേൽ അധികാരം ഇല്ലയോ?
Esther 4:15
Then Esther told them to Reply to Mordecai:
അതിന്നു എസ്ഥേർ മൊർദ്ദെഖായിയോടു മറുപടി പറവാൻ കല്പിച്ചതു.
Esther 1:21
And the Reply pleased the king and the princes, and the king did according to the word of Memucan.
ഈ വാക്കു രാജാവിന്നും പ്രഭുക്കന്മാർക്കും ബോധിച്ചു; രാജാവു മെമൂഖാന്റെ വാക്കുപോലെ ചെയ്തു.
×

Found Wrong Meaning for Reply?

Name :

Email :

Details :



×