Animals

Fruits

Search Word | പദം തിരയുക

  

Spoon

English Meaning

See Spoom.

  1. A utensil consisting of a small, shallow bowl on a handle, used in preparing, serving, or eating food.
  2. Something similar to this utensil or its bowl, as:
  3. A shiny, curved, metallic fishing lure.
  4. A paddle or an oar with a curved blade.
  5. Sports The three wood golf club.
  6. To lift, scoop up, or carry with or as if with a spoon.
  7. Sports & Games To shove or scoop (a ball) into the air.
  8. To fish with a spoon lure.
  9. Sports & Games To give a ball an upward scoop.
  10. Informal To engage in amorous behavior, such as kissing or caressing.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

തവിഭോഷന്‍ - Thavibhoshan‍

സ്‌പൂണ്‍ കൊണ്ടു ദ്രാവകം എടുത്തുകഴിക്കുക - Spoon‍ Kondu Dhraavakam Eduththukazhikkuka | Spoon‍ Kondu Dhravakam Eduthukazhikkuka

കരണ്ടി - Karandi

വിഢ്‌ഡിത്തമായി പ്രമചേഷ്‌ട കാണിക്കുന്നവന്‍ - Vidddiththamaayi Pramacheshda Kaanikkunnavan‍ | Vidddithamayi Pramacheshda Kanikkunnavan‍

പ്രമഗോഷ്‌ഠി കാട്ടുക - Pramagoshdi Kaattuka | Pramagoshdi Kattuka

ഭോഷന്‍ - Bhoshan‍

വിഡ്ഢിത്തമായി പ്രേമചേഷ്ട കാണിക്കുന്നവന്‍ - Vidddiththamaayi Premacheshda Kaanikkunnavan‍ | Vidddithamayi Premacheshda Kanikkunnavan‍

തവി - Thavi

വികടമായി പ്രമചേഷ്‌ട കാണിക്കുക - Vikadamaayi Pramacheshda Kaanikkuka | Vikadamayi Pramacheshda Kanikkuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Jeremiah 52:19
The basins, the firepans, the bowls, the pots, the lampstands, the Spoons, and the cups, whatever was solid gold and whatever was solid silver, the captain of the guard took away.
പാനപാത്രങ്ങളും തീച്ചട്ടികളും കിണ്ണങ്ങളും കലങ്ങളും വിളകൂതണ്ടുകളും തവികളും കുടങ്ങളും പൊന്നുകൊണ്ടുള്ളതും വെള്ളികൊണ്ടുള്ളതും എല്ലാം അകമ്പടിനായകൻ കൊണ്ടുപോയി.
Jeremiah 52:18
They also took away the pots, the shovels, the trimmers, the bowls, the Spoons, and all the bronze utensils with which the priests ministered.
കലങ്ങളും ചട്ടുകങ്ങളും കത്രികകളും കിണ്ണങ്ങളും തവികളും ശുശ്രൂഷെക്കുള്ള സകലതാമ്രോപകരണങ്ങളും അവർ എടുത്തുകൊണ്ടുപോയി.
2 Kings 25:14
They also took away the pots, the shovels, the trimmers, the Spoons, and all the bronze utensils with which the priests ministered.
കലങ്ങളും ചട്ടുകങ്ങളും കത്രികകളും തവികളും ശുശ്രൂഷെക്കുള്ള താമ്രോപകരണങ്ങളൊക്കെയും അവർ എടുത്തു കൊണ്ടുപോയി.
2 Chronicles 24:14
When they had finished, they brought the rest of the money before the king and Jehoiada; they made from it articles for the house of the LORD, articles for serving and offering, Spoons and vessels of gold and silver. And they offered burnt offerings in the house of the LORD continually all the days of Jehoiada.
പണിതീർത്തിട്ടു ശേഷിച്ച ദ്രവ്യം അവർ രാജാവിന്റെയും യെഹോയാദയുടെയും മുമ്പിൽ കൊണ്ടുവന്നു; അവർ അതുകൊണ്ടു യഹോവയുടെ ആലയം വകെക്കു ഉപകരണങ്ങളുണ്ടാക്കി; ശുശ്രൂഷെക്കായും ഹോമയാഗത്തിന്നായുമുള്ള ഉപകരണങ്ങളും തവികളും പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങളും തന്നേ; അവർ യെഹോയാദയുടെ കാലത്തൊക്കെയും ഇടവിടാതെ യഹോവയുടെ ആലയത്തിൽ ഹോമയാഗം അർപ്പിച്ചുപോന്നു.
×

Found Wrong Meaning for Spoon?

Name :

Email :

Details :



×