Animals

Fruits

Search Word | പദം തിരയുക

  

Conform

English Meaning

Of the same form; similar in import; conformable.

  1. To correspond in form or character; be similar.
  2. To act or be in accord or agreement; comply: a computer that conforms to the manufacturer's advertising claims. See Synonyms at agree.
  3. To act in accordance with current customs or modes. See Synonyms at adapt.
  4. To bring into agreement or correspondence; make similar.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അനുസാരമാക്കുക - Anusaaramaakkuka | Anusaramakkuka

അനുരൂപമാക്കുക - Anuroopamaakkuka | Anuroopamakkuka

നിയമങ്ങള്‍ക്ക്‌ ഇണങ്ങുംവിധം പ്രവര്‍ത്തിക്കുക - Niyamangal‍kku Inangumvidham Pravar‍ththikkuka | Niyamangal‍kku Inangumvidham Pravar‍thikkuka

സദൃശമാക്കു - Sadhrushamaakku | Sadhrushamakku

നിയമങ്ങള്‍ക്കോ പൊതു നടപ്പിനോ ഇണങ്ങും വിധം പ്രവര്‍ത്തികു - Niyamangal‍kko Pothu Nadappino Inangum Vidham Pravar‍ththiku | Niyamangal‍kko Pothu Nadappino Inangum Vidham Pravar‍thiku

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Philippians 3:21
who will transform our lowly body that it may be conformed to His glorious body, according to the working by which He is able even to subdue all things to Himself.
അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും.
Philippians 3:10
that I may know Him and the power of His resurrection, and the fellowship of His sufferings, being conformed to His death,
അവനിൽ ഇരിക്കേണ്ടതിന്നും അവന്റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും
Romans 8:29
For whom He foreknew, He also predestined to be conformed to the image of His Son, that He might be the firstborn among many brethren.
അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.
Romans 12:2
And do not be conformed to this world, but be transformed by the renewing of your mind, that you may prove what is that good and acceptable and perfect will of God.
ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ .
1 Peter 1:14
as obedient children, not conforming yourselves to the former lusts, as in your ignorance;
പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ
×

Found Wrong Meaning for Conform?

Name :

Email :

Details :



×