Doing

Show Usage

Pronunciation of Doing  

   

English Meaning

Anything done; a deed; an action good or bad; hence, in the plural, conduct; behavior. See Do.

  1. Performance of an act: a job not worth the doing.
  2. Activities that go on every day: "A motley crew they are, their doings as dark as they are ludicrous” ( John Simon).
  3. Social events and activities.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× പ്രത്യേകിച്ച് ഒരാൾ ഉത്തരവാദിയായി മുദ്രകുത്തപ്പെടുമ്പോൾ. This is his doing. (= "He did it.") - Prathyekichu Oraal Uththaravaadhiyaayi Mudhrakuththappedumpol. This Is His Doing. (= "he Did It.") | Prathyekichu Oral Utharavadhiyayi Mudhrakuthappedumpol. This Is His Doing. (= "he Did It.")
× do എന്ന പദത്തിന്റെ ‌വിനയെച്ചം - Do Enna Padhaththinte Vinayecham | Do Enna Padhathinte Vinayecham
× പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക - Pravar‍ththichukondirikkuka | Pravar‍thichukondirikkuka
× കരണ - Karana
× കൃതി - Kruthi
× ഒരു പ്രവൃത്തി - Oru Pravruththi | Oru Pravruthi
× (ശൈലി) ലൈംഗികവേഴ്ച നടത്തുക - (shaili) Laimgikavezhcha Nadaththuka | (shaili) Laimgikavezhcha Nadathuka
× പ്രവൃത്തി - Pravruththi | Pravruthi
× കര്‍ത്ത്യ - Kar‍ththya | Kar‍thya
× കാരക - Kaaraka | Karaka

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Corinthians 8:10

And in this I give advice: It is to your advantage not only to be doing what you began and were desiring to do a year ago;


ഞാൻ ഇതിൽ എന്റെ അഭിപ്രായം പറഞ്ഞുതരുന്നു; ചെയ്‍വാൻ മാത്രമല്ല, താല്പർയ്യപ്പെടുവാനുംകൂടെ ഒരു ആണ്ടു മുമ്പെ ആദ്യമായി ആരംഭിച്ച നിങ്ങൾക്കു ഇതു യോഗ്യം.


Leviticus 4:27

"If anyone of the common people sins unintentionally by doing something against any of the commandments of the LORD in anything which ought not to be done, and is guilty,


ദേശത്തെ ജനത്തിൽ ഒരുത്തൻ ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ലകാര്യത്തിലും അബദ്ധവശാൽ പിഴെച്ചു കുറ്റക്കാരനായി തീർന്നാൽ


1 Samuel 8:8

According to all the works which they have done since the day that I brought them up out of Egypt, even to this day--with which they have forsaken Me and served other gods--so they are doing to you also.


ഞാൻ അവരെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ച നാൾമുതൽ ഇന്നുവരെ അവർ എന്നെ ഉപേക്ഷിച്ചും അന്യദൈവങ്ങളെ സേവിച്ചുംകൊണ്ടു എന്നോടു ചെയ്തതുപോലെ നിന്നോടും ചെയ്യുന്നു.


×

Found Wrong Meaning for Doing?

Name :

Email :

Details :



×