Pronunciation of Goes  

   

English Meaning

  1. Third person singular present tense of go1.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

×
× അനുക്തസിദ്ധം - Anukthasiddham | Anukthasidham
× മണത്തുമണത്ത്‌ നടക്കും - Manaththumanaththu Nadakkum | Manathumanathu Nadakkum
× അനുക്തസിദ്ധമാണ്‌ - Anukthasiddhamaanu | Anukthasidhamanu
× നിർവ്യാജം സഹതപിക്കുക - Nirvyaajam Sahathapikkuka | Nirvyajam Sahathapikkuka

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Amos 5:3

For thus says the Lord GOD: "The city that goes out by a thousand Shall have a hundred left, And that which goes out by a hundred Shall have ten left to the house of Israel."


യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹത്തിൽ ആയിരം പേരുമായി പുറപ്പെട്ട പട്ടണത്തിൽ നൂറുപേർ മാത്രം ശേഷിക്കും; നൂറു പേരുമായി പുറപ്പെട്ടതിന്നു പത്തുപേർ മാത്രം ശേഷിക്കും.


Jeremiah 22:10

Weep not for the dead, nor bemoan him; Weep bitterly for him who goes away, For he shall return no more, Nor see his native country.


മരിച്ചവനെക്കുറിച്ചു കരയേണ്ടാ, അവനെക്കുറിച്ചു വിലപിക്കയും വേണ്ടാ; നാടുവിട്ടു പോകേണ്ടിവരുന്നവനെക്കുറിച്ചു തന്നേ കരവിൻ ; അവൻ മടങ്ങിവരികയില്ല; ജന്മദേശം ഇനി കാണുകയുമില്ല.


Exodus 28:35

And it shall be upon Aaron when he ministers, and its sound will be heard when he goes into the holy place before the LORD and when he comes out, that he may not die.


ശുശ്രൂഷ ചെയ്കയിൽ അഹരോൻ അതു ധരിക്കേണം. യഹോവയുടെ മുമ്പാകെ വിശുദ്ധമന്ദിരത്തിൽ കടക്കുമ്പോഴും പുറത്തുവരുമ്പോഴും അവൻ മരിക്കാതിരിക്കേണ്ടതിന്നു അതിന്റെ ശബ്ദം കേൾക്കേണം.


×

Found Wrong Meaning for Goes?

Name :

Email :

Details :×