Animals

Fruits

Search Word | പദം തിരയുക

  

Revolt

English Meaning

To turn away; to abandon or reject something; specifically, to turn away, or shrink, with abhorrence.

  1. To attempt to overthrow the authority of the state; rebel.
  2. To oppose or refuse to accept something: revolting against high taxes.
  3. To feel disgust or repugnance: to revolt at a public display of cruelty.
  4. To turn away in revulsion or abhorrence: They revolted from the sight.
  5. To fill with disgust or abhorrence; repel. See Synonyms at disgust.
  6. An uprising, especially against state authority; a rebellion.
  7. An act of protest or rejection.
  8. The state of a person or persons in rebellion: students in revolt over administrative policies.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ജനക്ഷോഭം രാജ്യവിപ്ലവം - Janakshobham Raajyaviplavam | Janakshobham Rajyaviplavam

പ്രക്ഷോഭമുണ്ടാക്കുക - Prakshobhamundaakkuka | Prakshobhamundakkuka

അസഹ്യത ഉണ്ടാക്കുക - Asahyatha Undaakkuka | Asahyatha Undakkuka

പ്രക്ഷോഭമുണ്ടാക്കുക - Prakshobhamundaakkuka | Prakshobhamundakkuka

ലഹള - Lahala

കലഹമുണ്ടാക്കുക - Kalahamundaakkuka | Kalahamundakkuka

വിപ്ലവം നടത്തുക - Viplavam Nadaththuka | Viplavam Nadathuka

അടക്കമില്ലായ്‌മ - Adakkamillaayma | Adakkamillayma

കലഹം - Kalaham

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Isaiah 1:5
Why should you be stricken again? You will revolt more and more. The whole head is sick, And the whole heart faints.
ഇനി നിങ്ങളെ അടിച്ചിട്ടു എന്തു? നിങ്ങൾ അധികം അധികം പിന്മാറുകേയുള്ളു; തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു.
2 Kings 8:20
In his days Edom revolted against Judah's authority, and made a king over themselves.
അവന്റെ കാലത്തു എദോമ്യർ യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങൾക്കു ഒരു രാജാവിനെ വാഴിച്ചു.
Hosea 5:2
The revolters are deeply involved in slaughter, Though I rebuke them all.
മത്സരികൾ വഷളത്വത്തിൽ ആണ്ടുപോയിരിക്കുന്നു; ഞാനോ അവർക്കും ഏവർക്കും ഒരു ശാസകൻ ആകുന്നു.
Ezra 4:19
And I gave the command, and a search has been made, and it was found that this city in former times has revolted against kings, and rebellion and sedition have been fostered in it.
നാം കല്പന കൊടുത്തിട്ടു അവർ ശോധനചെയ്തു നോക്കിയപ്പോൾ ആ പട്ടണം പുരാതനമേ രാജാക്കന്മാരോടു എതിർത്തുനിലക്കുന്നതു എന്നും അതിൽ മത്സരവും കലഹവും ഉണ്ടായിരുന്നു എന്നും
Isaiah 31:6
Return to Him against whom the children of Israel have deeply revolted.
യിസ്രായേൽമക്കളേ, നിങ്ങൾ ഇത്ര കഠിനമായി മത്സരിച്ചു ത്യജിച്ചുകളഞ്ഞവന്റെ അടുക്കലേക്കു തിരിവിൻ .
2 Kings 8:22
Thus Edom has been in revolt against Judah's authority to this day. And Libnah revolted at that time.
അങ്ങിനെ എദോമ്യർ യെഹൂദയുടെ മേലധികാരത്തോടു ഇന്നുവരെ മത്സരിച്ചുനിലക്കുന്നു; ആ കാലത്തു തന്നേ ലിബ്നയും മത്സരിച്ചു.
Jeremiah 5:23
But this people has a defiant and rebellious heart; They have revolted and departed.
ഈ ജനത്തിന്നോ ശാഠ്യവും മത്സരവും ഉള്ളോരു ഹൃദയം ഉണ്ടു; അവർ ശഠിച്ചു പോയ്ക്കളഞ്ഞിരിക്കുന്നു
Isaiah 59:13
In transgressing and lying against the LORD, And departing from our God, Speaking oppression and revolt, Conceiving and uttering from the heart words of falsehood.
അതിക്രമം ചെയ്തു യഹോവയെ നിഷേധിക്കുക, ഞങ്ങളുടെ ദൈവത്തെ വിട്ടുമാറുക, പീഠനവും മത്സരവും സംസാരിക്കുക, വ്യാജവാക്കുകളെ ഗർ‍ഭംധരിച്ചു ഹൃദയത്തിൽ നിന്നു ഉച്ചരിക്കുക എന്നിവ തന്നേ
2 Chronicles 21:8
In his days Edom revolted against Judah's authority, and made a king over themselves.
അവന്റെ കാലത്തു എദോം യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങൾക്കു ഒരു രാജാവിനെ വാഴിച്ചു.
2 Chronicles 21:10
Thus Edom has been in revolt against Judah's authority to this day. At that time Libnah revolted against his rule, because he had forsaken the LORD God of his fathers.
എന്നാൽ എദോം ഇന്നുവരെ യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചുനിലക്കുന്നു; അവൻ തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ടു ആ കാലത്തു തന്നേ ലിബ്നയും അവന്റെ മേലധികാരത്തോടു മത്സരിച്ചു.
×

Found Wrong Meaning for Revolt?

Name :

Email :

Details :



×