Teacher

Show Usage

Pronunciation of Teacher  

   

English Meaning

One who teaches or instructs; one whose business or occupation is to instruct others; an instructor; a tutor.

  1. One who teaches, especially one hired to teach.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× വിദ്യാദാതാവ് - Vidhyaadhaathaavu | Vidhyadhathavu
× ഉപാദ്ധ്യായന്‍ - Upaaddhyaayan‍ | Upadhyayan‍
× വിനേതാവ് - Vinethaavu | Vinethavu
× താതന്‍ - Thaathan‍ | Thathan‍
× ബോധകരന്‍ - Bodhakaran‍
× ആദ്ധ്യാത്മികഗുരു - Aaddhyaathmikaguru | adhyathmikaguru
× ദേശകന്‍ - Dheshakan‍
× ഗുരു - Guru
× ആദ്ധ്യാപകന്‍ - Aaddhyaapakan‍ | adhyapakan‍
× അദ്ധ്യാപകന്‍ - Addhyaapakan‍ | Adhyapakan‍
× ഗുരുനാഥന്‍ - Gurunaathan‍ | Gurunathan‍
× അദ്ധ്യാപകൻ - Addhyaapakan | Adhyapakan
× പാഠീനന്‍ - Paadeenan‍ | Padeenan‍
× അണ്ണാവി - Annaavi | Annavi
× മല്പാന്‍ - Malpaan‍ | Malpan‍
× ആചാര്യന്‍ - Aachaaryan‍ | acharyan‍
× ആചാര്യ - Aachaarya | acharya
× ദാതാവ് - Dhaathaavu | Dhathavu
× ആഖ്യാതാവ് - Aakhyaathaavu | akhyathavu
× അദ്ധ്യാപിക - Addhyaapika | Adhyapika
× തത്ത്വോപദേഷ്‌ടാവ്‌ - Thaththvopadheshdaavu | Thathvopadheshdavu

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Habakkuk 2:18

"What profit is the image, that its maker should carve it, The molded image, a teacher of lies, That the maker of its mold should trust in it, To make mute idols?


പണിക്കാരൻ ഒരു ബിംബത്തെ കൊത്തിയുണ്ടാക്കുവാൻ അതിനാലോ, പണിക്കാരൻ വ്യാജം ഉപദേശിക്കുന്ന വാർപ്പുവിഗ്രഹത്തിൽ ആശ്രയിച്ചുകൊണ്ടു ഊമ മിത്ഥ്യാമൂർത്തികളെ ഉണ്ടാക്കുവാൻ അതിനാലോ എന്തു പ്രയോജനം ഉള്ളു?


John 3:10

Jesus answered and said to him, "Are you the teacher of Israel, and do not know these things?


യേശു അവനോടു ഉത്തരം പറഞ്ഞതു: നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇതു അറിയുന്നില്ലയോ?


Mark 5:35

While He was still speaking, some came from the ruler of the synagogue's house who said, "Your daughter is dead. Why trouble the teacher any further?"


യേശു ആ വാക്കു കാര്യമാക്കാതെ പള്ളിപ്രമാണിയോടു: ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു.


×

Found Wrong Meaning for Teacher?

Name :

Email :

Details :



×