Animals

Fruits

Search Word | പദം തിരയുക

  

Evoke

English Meaning

To call out; to summon forth.

  1. To summon or call forth: actions that evoked our mistrust.
  2. To call to mind by naming, citing, or suggesting: songs that evoke old memories.
  3. To create anew, especially by means of the imagination: a novel that evokes the Depression in accurate detail.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

മന്ത്രം ചൊല്ലിയുണര്‍ത്തുക - Manthram Cholliyunar‍ththuka | Manthram Cholliyunar‍thuka

സ്‌മരണയില്‍വരുത്തുക - Smaranayil‍varuththuka | Smaranayil‍varuthuka

ഓര്‍മ്മയില്‍ എത്തിക്കുക - Or‍mmayil‍ Eththikkuka | Or‍mmayil‍ Ethikkuka

വിളിച്ചുവരുത്തുക - Vilichuvaruththuka | Vilichuvaruthuka

ആവാഹിക്കുക - Aavaahikkuka | avahikkuka

മന്ത്രം ചൊല്ലി ഉണര്‍ത്തുക - Manthram Cholli Unar‍ththuka | Manthram Cholli Unar‍thuka

വികാരം ഉണര്‍ത്തുക - Vikaaram Unar‍ththuka | Vikaram Unar‍thuka

ആഭിചാരകര്‍മ്മം കൊണ്ടു വരുത്തുക - Aabhichaarakar‍mmam Kondu Varuththuka | abhicharakar‍mmam Kondu Varuthuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Esther 8:8
You yourselves write a decree concerning the Jews, as you please, in the king's name, and seal it with the king's signet ring; for whatever is written in the king's name and sealed with the king's signet ring no one can revoke."
നിങ്ങൾക്കു ബോധിച്ചതുപോലെ നിങ്ങളും രാജാവിന്റെ നാമത്തിൽ യെഹൂദന്മാർക്കുംവേണ്ടി എഴുതി രാജാവിന്റെ മോതിരംകൊണ്ടു മുദ്രയിടുവിൻ ; രാജനാമത്തിൽ എഴുതുകയും രാജമോതിരംകൊണ്ടു മുദ്രയിടുകയും ചെയ്ത രേഖയെ ദുർബ്ബലപ്പെടുത്തുവാൻ ആർക്കും പാടില്ലല്ലോ.
Esther 8:5
and said, "If it pleases the king, and if I have found favor in his sight and the thing seems right to the king and I am pleasing in his eyes, let it be written to revoke the letters devised by Haman, the son of Hammedatha the Agagite, which he wrote to annihilate the Jews who are in all the king's provinces.
രാജാവിന്നു തിരുവുള്ളമുണ്ടായി തിരുമുമ്പാകെ എനിക്കു കൃപ ലഭിച്ചു രാജാവിന്നു കാര്യം ന്യായമെന്നു ബോധിച്ചു തൃക്കണ്ണിൽ ഞാനും പ്രിയയായിരിക്കുന്നുവെങ്കിൽ രാജാവിന്റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാരെ മുടിച്ചുകളയേണമെന്നു ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ ഹാമാൻ എഴുതിയ ഉപായലേഖനങ്ങളെ ദുർബ്ബലപ്പെടുത്തേണ്ടതിന്നു കല്പന അയക്കേണമേ.
×

Found Wrong Meaning for Evoke?

Name :

Email :

Details :



×