Animals

Fruits

Search Word | പദം തിരയുക

  

Salve

English Meaning

Hail!

  1. An analgesic or medicinal ointment.
  2. Something that soothes or heals; a balm.
  3. Flattery or commendation.
  4. To soothe or heal with or as if with salve.
  5. To ease the distress or agitation of; assuage: salved my conscience by apologizing.
  6. To salvage.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

സൗഖ്യമാക്കുക - Saukhyamaakkuka | Soukhyamakkuka

ആശ്വസിപ്പിക്കുക - Aashvasippikkuka | ashvasippikkuka

ലേപനം - Lepanam

നാശത്തില്‍നിന്നോ അഗ്നിയില്‍നിന്നോ കപ്പലിനെ രക്ഷിക്കുക - Naashaththil‍ninno Agniyil‍ninno Kappaline Rakshikkuka | Nashathil‍ninno Agniyil‍ninno Kappaline Rakshikkuka

ലേപന തൈലം - Lepana Thailam

ശമനൗഷധം - Shamanaushadham | Shamanoushadham

പൂശുക - Pooshuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Revelation 3:18
I counsel you to buy from Me gold refined in the fire, that you may be rich; and white garments, that you may be clothed, that the shame of your nakedness may not be revealed; and anoint your eyes with eye salve, that you may see.
നീ സമ്പന്നൻ ആകേണ്ടതിന്നു തീയിൽ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിന്നു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിന്നു കണ്ണിൽ എഴുതുവാൻ ലേപവും എന്നോടു വിലെക്കുവാങ്ങുവാൻ ഞാൻ നിന്നോടു ബുദ്ധിപറയുന്നു.
×

Found Wrong Meaning for Salve?

Name :

Email :

Details :



×