Animals

Fruits

Search Word | പദം തിരയുക

  

Summon

English Meaning

To call, bid, or cite; to notify to come to appear; -- often with up.

  1. To call together; convene.
  2. To request to appear; send for. See Synonyms at call.
  3. Law To order to appear in court by the issuance of a summons.
  4. To order to take a specified action; bid: summon the captain to surrender.
  5. To call forth; evoke: "He summoned up a smile, though it seemed to take all his strength” ( Colin Turnbull).

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഹാജരാകാന്‍ കല്പിക്കുകകല്പന - Haajaraakaan‍ Kalpikkukakalpana | Hajarakan‍ Kalpikkukakalpana

കല്പനകൊടുത്തു വരുത്തുക - Kalpanakoduththu Varuththuka | Kalpanakoduthu Varuthuka

കല്‌പനകൊടുത്തു വരുത്തുക - Kalpanakoduththu Varuththuka | Kalpanakoduthu Varuthuka

ആഹ്വാനം - Aahvaanam | ahvanam

സൂചന നല്കുക - Soochana Nalkuka

കോടതിയില്‍ ഹാജരാകാനുള്ള കല്‍പന - Kodathiyil‍ Haajaraakaanulla Kal‍pana | Kodathiyil‍ Hajarakanulla Kal‍pana

ഹാജരാവാന്‍ കല്‍പിക്കുക - Haajaraavaan‍ Kal‍pikkuka | Hajaravan‍ Kal‍pikkuka

കല്‍പന അയച്ചുവരുത്തുക - Kal‍pana Ayachuvaruththuka | Kal‍pana Ayachuvaruthuka

ക്ഷണക്കത്ത് - Kshanakkaththu | Kshanakkathu

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Mark 15:44
Pilate marveled that He was already dead; and summoning the centurion, he asked him if He had been dead for some time.
അവനെ വെച്ച ഇടം മഗ്ദലക്കാരത്തി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു.
Acts 6:2
Then the twelve summoned the multitude of the disciples and said, "It is not desirable that we should leave the word of God and serve tables.
പന്തിരുവർ ശിഷ്യന്മാരുടെ കൂട്ടത്തെ വിളിച്ചുവരുത്തി: ഞങ്ങൾ ദൈവവചനം ഉപേക്ഷിച്ചു മേശകളിൽ ശുശ്രൂഷ ചെയ്യുന്നതു യോഗ്യമല്ല.
Acts 25:3
asking a favor against him, that he would summon him to Jerusalem--while they lay in ambush along the road to kill him.
ദയചെയ്തു അവനെ യെരൂശലേമിലേക്കു വരുത്തേണ്ടതിന്നു അവർ പൗലൊസിന്നു പ്രതിക്കുലമായി അവനോടു അപേക്ഷിച്ചു;
Acts 10:22
And they said, "Cornelius the centurion, a just man, one who fears God and has a good reputation among all the nation of the Jews, was divinely instructed by a holy angel to summon you to his house, and to hear words from you."
അതിന്നു അവർ: നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്ഷ്യംകൊണ്ടവനും ആയ കൊർന്നേല്യൊസ് എന്ന ശതാധിപന്നു നിന്നെ വീട്ടിൽ വരുത്തി നിന്റെ പ്രസംഗം കേൾക്കേണം എന്നു ഒരു വിശുദ്ധദൂതനാൽ അരുളപ്പാടുണ്ടായിരിക്കുന്നു എന്നു പറഞ്ഞു.
Isaiah 31:4
For thus the LORD has spoken to me: "As a lion roars, And a young lion over his prey (When a multitude of shepherds is summoned against him, He will not be afraid of their voice Nor be disturbed by their noise), So the LORD of hosts will come down To fight for Mount Zion and for its hill.
യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: സിംഹമോ, ബാലസിംഹമോ ഇരകണ്ടു മുരളുമ്പോൾ ഇടയക്കൂട്ടത്തെ അതിന്റെ നേരെ വിളിച്ചുകൂട്ടിയാലും അതു അവരുടെ ക്കുക്കുവിളികൊണ്ടു പേടിക്കാതെയും അവരുടെ ആരവംകൊണ്ടു ചുളുങ്ങാതെയും ഇരിക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ സീയോൻ പർവ്വതത്തിലും അതിന്റെ ഗിരിയിലും യുദ്ധം ചെയ്‍വാൻ ഇറങ്ങിവരും.
2 Chronicles 36:10
At the turn of the year King Nebuchadnezzar summoned him and took him to Babylon, with the costly articles from the house of the LORD, and made Zedekiah, Jehoiakim's brother, king over Judah and Jerusalem.
എന്നാൽ പിറ്റെയാണ്ടിൽ നെബൂഖദ് നേസർരാജാവു ആളയച്ചു അവനെയും യഹോവയുടെ ആലയത്തിലെ മനോഹരമായ ഉപകരണങ്ങളെയും ബാബേലിലേക്കു വരുത്തി, അവന്റെ സഹോദരനായ സിദെക്കീയാവെ യെഹൂദെക്കും യെരൂശലേമിന്നും രാജാവാക്കി.
×

Found Wrong Meaning for Summon?

Name :

Email :

Details :



×