Animals

Fruits

Search Word | പദം തിരയുക

  

Threat

English Meaning

The expression of an intention to inflict evil or injury on another; the declaration of an evil, loss, or pain to come; menace; threatening; denunciation.

  1. An expression of an intention to inflict pain, injury, evil, or punishment.
  2. An indication of impending danger or harm.
  3. One that is regarded as a possible danger; a menace.
  4. Archaic To threaten.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഭീഷണവസ്തു - Bheeshanavasthu

ഭീഷണിപ്പെടുത്തല്‍ - Bheeshanippeduththal‍ | Bheeshanippeduthal‍

ആശങ്ക - Aashanka | ashanka

ഭീഷണി - Bheeshani

ഭയകാരണം - Bhayakaaranam | Bhayakaranam

അപായമുന്നറിപ്പ്‌ - Apaayamunnarippu | Apayamunnarippu

അപകടസൂചന - Apakadasoochana

അപകടം - Apakadam

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Zephaniah 2:10
This they shall have for their pride, Because they have reproached and made arrogant threats Against the people of the LORD of hosts.
ഇതു അവരുടെ അഹങ്കാരംനിമിത്തം അവർക്കും ഭവിക്കും; അവർ സൈന്യങ്ങളുടെ യഹോവയുടെ ജനത്തോടു നിന്ദയും വമ്പും കാട്ടിയിരിക്കുന്നുവല്ലോ.
Ephesians 6:9
And you, masters, do the same things to them, giving up threatening, knowing that your own Master also is in heaven, and there is no partiality with Him.
യജമാനന്മാരേ, അവരുടെയും നിങ്ങളുടെയും യജമാനൻ സ്വർഗ്ഗത്തിൽ ഉണ്ടെന്നും അവന്റെ പക്കൽ മുഖപക്ഷം ഇല്ലെന്നും അറിഞ്ഞുകൊണ്ടു അങ്ങനെ തന്നേ അവരോടു പെരുമാറുകയും ഭീഷണിവാക്കു ഒഴിക്കയും ചെയ്‍വിൻ .
Isaiah 30:17
One thousand shall flee at the threat of one, At the threat of five you shall flee, Till you are left as a pole on top of a mountain And as a banner on a hill.
മലമുകളിൽ ഒരു കൊടിമരം പോലെയും കുന്നിമ്പുറത്തു ഒരു കൊടിപോലെയും നിങ്ങൾ ശേഷിക്കുന്നതുവരെ, ഏകന്റെ ഭീഷണിയാൽ ആയിരം പേരും അഞ്ചുപേരുടെ ഭീഷണിയാൽ നിങ്ങൾ ഒക്കെയും ഔടിപ്പോകും.
Acts 9:1
Then Saul, still breathing threats and murder against the disciples of the Lord, went to the high priest
ശൗൽ കർത്താവിന്റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കുലയും നിശ്വസിച്ചുകൊണ്ടു മഹാപുരോഹിതന്റെ അടുക്കൽ ചെന്നു,
Acts 4:21
So when they had further threatened them, they let them go, finding no way of punishing them, because of the people, since they all glorified God for what had been done.
എന്നാൽ ഈ സംഭവിച്ച കാര്യംകൊണ്ടു എല്ലാം ദൈവത്തെ മഹത്വപ്പെടുത്തുകയാൽ അവരെ ശിക്ഷിക്കുന്നതിനു ജനംനിമിത്തം വഴി ഒന്നും കാണായ്കകൊണ്ടു അവർ പിന്നെയും തർജ്ജനം ചെയ്തു അവരെ വിട്ടയച്ചു.
1 Peter 3:14
But even if you should suffer for righteousness' sake, you are blessed. "And do not be afraid of their threats, nor be troubled."
നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങൾ ഭാഗ്യവാന്മാർ. അവരുടെ ഭീഷണത്തിങ്കൽ ഭയപ്പെടുകയും കലങ്ങുകയുമരുതു; എന്നാൽ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ .
Isaiah 8:12
"Do not say, "A conspiracy,' Concerning all that this people call a conspiracy, Nor be afraid of their threats, nor be troubled.
ഈ ജനം കൂട്ടുകെട്ടു എന്നു പറയുന്നതിന്നൊക്കെയും കൂട്ടുകെട്ടു എന്നു നിങ്ങൾ പറയരുതു; അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടരുതു, ഭ്രമിച്ചുപോകയുമരുതു.
Zephaniah 2:8
"I have heard the reproach of Moab, And the insults of the people of Ammon, With which they have reproached My people, And made arrogant threats against their borders.
മോവാബിന്റെ ധിക്കാരവും അമ്മോന്യർ എന്റെ ജനത്തെ നിന്ദിച്ചു അവരുടെ ദേശത്തിന്നു വിരോധമായി വമ്പു പറഞ്ഞ ശകാരങ്ങളും ഞാൻ കേട്ടിരിക്കുന്നു.
Job 41:29
Darts are regarded as straw; He laughs at the threat of javelins.
ഗദ അതിന്നു താളടിപോലെ തോന്നുന്നു; വേൽ ചാടുന്ന ഒച്ച കേട്ടിട്ടു അതു ചിരിക്കുന്നു.
1 Peter 2:23
who, when He was reviled, did not revile in return; when He suffered, He did not threaten, but committed Himself to Him who judges righteously;
തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാർയ്യം ഭരമേല്പിക്കയത്രേ ചെയ്തതു.
Acts 4:17
But so that it spreads no further among the people, let us severely threaten them, that from now on they speak to no man in this name."
എങ്കിലും അതു ജനത്തിൽ അധികം പരക്കാതിരിപ്പാൻ അവർ യാതൊരു മനുഷ്യനോടും ഈ നാമത്തിൽ ഇനി സംസാരിക്കരുതെന്നു നാം അവരെ തർജ്ജനം ചെയ്യേണം എന്നു പറഞ്ഞു.
Matthew 16:3
and in the morning, "It will be foul weather today, for the sky is red and threatening.' Hypocrites! You know how to discern the face of the sky, but you cannot discern the signs of the times.
രാവിലെ ആകാശം മൂടി ചുവന്നുകണ്ടാൽ ഇന്നു മഴക്കോൾ ഉണ്ടാകും എന്നും നിങ്ങൾ പറയുന്നു. ആകാശത്തിന്റെ ഭാവം വിവേചിപ്പാൻ നിങ്ങൾ അറിയുന്നു; എന്നാൽ കാല ലക്ഷണങ്ങളെ വിവേചിപ്പാൻ കഴികയില്ലയോ?
Acts 4:29
Now, Lord, look on their threats, and grant to Your servants that with all boldness they may speak Your word,
ഇപ്പോഴോ കർത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ.
×

Found Wrong Meaning for Threat?

Name :

Email :

Details :



×