Animals

Fruits

Search Word | പദം തിരയുക

  

Brief

English Meaning

Short in duration.

  1. Short in time, duration, length, or extent.
  2. Succinct; concise: a brief account of the incident.
  3. Curt; abrupt.
  4. A short, succinct statement.
  5. A condensation or an abstract of a larger document or series of documents.
  6. Law A formal outline listing main contentions along with supporting evidence and documentation.
  7. Law A document containing all the facts and points of law pertinent to a specific case, filed by an attorney before arguing the case in court.
  8. Roman Catholic Church A papal letter that is not as formal as a bull.
  9. A briefing.
  10. Short, tight-fitting underpants.
  11. To summarize.
  12. To give instructions or preparatory information to: briefed the astronauts before the mission.
  13. in brief In short.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ലഘുവായ - Laghuvaaya | Laghuvaya

അല്‌പകാലം നില്‌ക്കുന്ന - Alpakaalam Nilkkunna | Alpakalam Nilkkunna

വക്കാലത്ത്‌ - Vakkaalaththu | Vakkalathu

കാര്യങ്ങളുടെ ചുരുക്കവിവരം - Kaaryangalude Churukkavivaram | Karyangalude Churukkavivaram

അല്‍പകാലം മാത്രം നിലനില്‍ക്കുന്ന - Al‍pakaalam Maathram Nilanil‍kkunna | Al‍pakalam Mathram Nilanil‍kkunna

ഹ്രസ്വമായ - Hrasvamaaya | Hraswamaya

സംഗ്രഹം - Samgraham

കേസു നടത്തുന്ന വക്കീലിന്റെ അറിവിനായി കുറിച്ചു കൊടുക്കുന്ന സംഗതിവിവരം - Kesu Nadaththunna Vakkeelinte Arivinaayi Kurichu Kodukkunna Samgathivivaram | Kesu Nadathunna Vakkeelinte Arivinayi Kurichu Kodukkunna Samgathivivaram

സംക്ഷിപ്‌തമായ - Samkshipthamaaya | Samkshipthamaya

ക്ഷണികമായ - Kshanikamaaya | Kshanikamaya

വ്യവഹാരക്കുറിപ്പ്‌ - Vyavahaarakkurippu | Vyavaharakkurippu

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Ephesians 3:3
how that by revelation He made known to me the mystery (as I have briefly written already,
ഞാൻ മീതെ ചുരുക്കത്തിൽ എഴുതിയതുപോലെ വെളിപ്പാടിനാൽ എനിക്കു ഒരു ധർമ്മം അറിയായ്‍വന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
1 Peter 5:12
By Silvanus, our faithful brother as I consider him, I have written to you briefly, exhorting and testifying that this is the true grace of God in which you stand.
നിങ്ങളെ പ്രബോധിപ്പിച്ചും നിങ്ങൾ ഈ നിലക്കുന്നതു ദൈവത്തിന്റെ സത്യകൃപയിൽ ആകുന്നു എന്നു സാക്ഷീകരിച്ചുംകൊണ്ടു ഞാൻ നിങ്ങൾക്കു വിശ്വസ്തസഹോദരൻ എന്നു നിരൂപിക്കുന്ന സില്വാനൊസ് മുഖാന്തരം ചുരുക്കത്തിൽ എഴുതിയിരിക്കുന്നു.
×

Found Wrong Meaning for Brief?

Name :

Email :

Details :



×