Animals

Fruits

Search Word | പദം തിരയുക

  

Belief

English Meaning

Assent to a proposition or affirmation, or the acceptance of a fact, opinion, or assertion as real or true, without immediate personal knowledge; reliance upon word or testimony; partial or full assurance without positive knowledge or absolute certainty; persuasion; conviction; confidence; as, belief of a witness; the belief of our senses.

  1. The mental act, condition, or habit of placing trust or confidence in another: My belief in you is as strong as ever.
  2. Mental acceptance of and conviction in the truth, actuality, or validity of something: His explanation of what happened defies belief.
  3. Something believed or accepted as true, especially a particular tenet or a body of tenets accepted by a group of persons.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ധാരണ - Dhaarana | Dharana

വാസ്‌തവമായംഗീകരക്കല്‍ - Vaasthavamaayamgeekarakkal‍ | Vasthavamayamgeekarakkal‍

വിശ്വാസം - Vishvaasam | Vishvasam

വിചാരം - Vichaaram | Vicharam

അഭിമതം - Abhimatham

വിശ്വാസംപ്രമാണം - Vishvaasampramaanam | Vishvasampramanam

മതവിശ്വാസം - Mathavishvaasam | Mathavishvasam

അഭിപ്രായം - Abhipraayam | Abhiprayam

നിശ്ചയം - Nishchayam

ശ്രദ്ധ - Shraddha | Shradha

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Mark 9:24
Immediately the father of the child cried out and said with tears, "Lord, I believe; help my unbelief!"
ബാലന്റെ അപ്പൻ ഉടനെ നിലവിളിച്ചു: കർത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ എന്നു പറഞ്ഞു.
Romans 3:3
For what if some did not believe? Will their unbelief make the faithfulness of God without effect?
ചിലർ വിശ്വസിച്ചില്ല എങ്കിൽ അവരുടെ അവിശ്വാസത്താൽ ദൈവത്തിന്റെ വിശ്വസ്തതെക്കു നീക്കം വരുമോ? ഒരുനാളും ഇല്ല.
Mark 16:14
Later He appeared to the eleven as they sat at the table; and He rebuked their unbelief and hardness of heart, because they did not believe those who had seen Him after He had risen.
പിന്നത്തേതിൽ പതിനൊരുവർ ഭക്ഷണത്തിന്നിരിക്കുമ്പോൾ അവൻ അവർക്കും പ്രത്യക്ഷനായി, തന്നെ ഉയിർത്തെഴുന്നേറ്റവനായി കണ്ടവരുടെ വാക്കു വിശ്വസിക്കായ്കയാൽ അവരുടെ അവിശ്വാസത്തെയും ഹൃദയ കാഠിന്യത്തെയും ശാസിച്ചു.
Romans 11:20
Well said. Because of unbelief they were broken off, and you stand by faith. Do not be haughty, but fear.
ശരി; അവിശ്വാസത്താൽ അവ ഒടിച്ചുപോയി; വിശ്വാസത്താൽ നീ നിലക്കുന്നു; ഞെളിയാതെ ഭയപ്പെടുക.
1 Timothy 1:13
although I was formerly a blasphemer, a persecutor, and an insolent man; but I obtained mercy because I did it ignorantly in unbelief.
മുമ്പെ ഞാൻ ദൂഷകനും ഉപദ്രവിയും നിഷ്ഠൂരനും ആയിരുന്നു; എങ്കിലും അവിശ്വാസത്തിൽ അറിയാതെ ചെയ്തതാകകൊണ്ടു എനിക്കു കരുണ ലഭിച്ചു.
Matthew 13:58
Now He did not do many mighty works there because of their unbelief.
അവരുടെ അവിശ്വാസം നിമിത്തം അവിടെ വളരെ വീര്യപ്രവർത്തികളെ ചെയ്തില്ല.
Mark 6:6
And He marveled because of their unbelief. Then He went about the villages in a circuit, teaching.
അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചര്യപ്പെട്ടു. അവൻ ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ടു സഞ്ചരിച്ചു പോന്നു.
Romans 4:20
He did not waver at the promise of God through unbelief, but was strengthened in faith, giving glory to God,
ദൈവത്തിന്റെ വാഗ്ദത്തത്തിങ്കൽ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു ദൈവത്തിന്നു മഹത്വം കൊടുത്തു,
2 Thessalonians 2:13
But we are bound to give thanks to God always for you, brethren beloved by the Lord, because God from the beginning chose you for salvation through sanctification by the Spirit and belief in the truth,
ഞങ്ങളോ, കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു.
Romans 11:23
And they also, if they do not continue in unbelief, will be grafted in, for God is able to graft them in again.
അവിശ്വാസത്തിൽ നിലനിൽക്കാഞ്ഞാൽ അവരെയും കൂടെ ഒട്ടിക്കും; അവരെ വീണ്ടും ഒട്ടിപ്പാൻ ദൈവം ശക്തനല്ലോ.
Hebrews 3:19
So we see that they could not enter in because of unbelief.
ഇങ്ങനെ അവിശ്വാസം നിമിത്തം അവർക്കും പ്രവേശിപ്പാൻ കഴിഞ്ഞില്ല എന്നു നാം കാണുന്നു.
Hebrews 3:12
Beware, brethren, lest there be in any of you an evil heart of unbelief in departing from the living God;
സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ .
Matthew 17:20
So Jesus said to them, "Because of your unbelief; for assuredly, I say to you, if you have faith as a mustard seed, you will say to this mountain, "Move from here to there,' and it will move; and nothing will be impossible for you.
അവൻ അവരോടു: “നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ;
×

Found Wrong Meaning for Belief?

Name :

Email :

Details :



×