Chief

Show Usage

Pronunciation of Chief  

English Meaning

The head or leader of any body of men; a commander, as of an army; a head man, as of a tribe, clan, or family; a person in authority who directs the work of others; the principal actor or agent.

  1. One who is highest in rank or authority; a leader.
  2. A chief petty officer.
  3. Nautical The chief engineer of a ship.
  4. Slang A boss.
  5. Heraldry The upper section of a shield.
  6. The most important or valuable part.
  7. Highest in rank, authority, or office.
  8. Most important or influential. See Usage Note at absolute.
  9. Archaic Chiefly.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പ്രവര്‍ഹം - Pravar‍ham ;കാര്യപുരുഷന്‍ - Kaaryapurushan‍ | Karyapurushan‍ ;മുഖ്യൻ - Mukhyan ;മൂര്‍ദ്ധന്യന്‍ - Moor‍ddhanyan‍ | Moor‍dhanyan‍ ;പ്രവരന്‍ - Pravaran‍ ;ചീഫ് - Cheephu ;

പുള്ളിക്കാരന്‍ - Pullikkaaran‍ | Pullikkaran‍ ;മുഖ്യമായ - Mukhyamaaya | Mukhyamaya ;ശിരോവര്‍ത്തി - Shirovar‍ththi | Shirovar‍thi ;ഏറ്റവും ഉയര്‍ന്നത്‌ - Ettavum Uyar‍nnathu ;പ്രബലന്‍ - Prabalan‍ ;പ്രമാണി - Pramaani | Pramani ;ആനുമാനികം - Aanumaanikam | anumanikam ;പ്രധാന - Pradhaana | Pradhana ;മുഖ്യ - Mukhya ;അഗ്യ്ര - Agyra ;പാരമിക - Paaramika | Paramika ;പ്രാമാണികം - Praamaanikam | Pramanikam ;സര്‍വ്വപ്രധാനമായ - Sar‍vvapradhaanamaaya | Sar‍vvapradhanamaya ;സമുന്നതനായ - Samunnathanaaya | Samunnathanaya ;അഗ്രിമ - Agrima ;പ്രധാനമായ - Pradhaanamaaya | Pradhanamaya ;ഏറ്റവും ഉയര്‍ന്ന - Ettavum Uyar‍nna ;സര്‍ദാര്‍ - Sar‍dhaar‍ | Sar‍dhar‍ ;ഏറ്റവും ഉയര്‍ന്നവന്‍ - Ettavum Uyar‍nnavan‍ ;അഗ്രിയന്‍ - Agriyan‍ ;പ്രവീരന്‍ - Praveeran‍ ;പ്രവേക - Praveka ;പ്രഷ്ഠന്‍ - Prashdan‍ ;പ്രമുഖന്‍ - Pramukhan‍ ;തലകാപ്പ് - Thalakaappu | Thalakappu ;അഗ്രണി - Agrani ;വൃന്ദാരകന്‍ - Vrundhaarakan‍ | Vrundharakan‍ ;പ്രധാനി - Pradhaani | Pradhani ;ശ്രേഷ്ഠന്‍ - Shreshdan‍ ;രാജന്‍ - Raajan‍ | Rajan‍ ;അധിപന്‍ - Adhipan‍ ;പ്രധാനന്‍ - Pradhaanan‍ | Pradhanan‍ ;കൂടസ്ഥന്‍ - Koodasthan‍ ;പ്രധാനപ്പെട്ട - Pradhaanappetta | Pradhanappetta ;മുഖ്യന്‍ - Mukhyan‍ ;അഗ്ര്യന്‍ - Agryan‍ ;മുമ്പന്‍ - Mumpan‍ ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Luke 24:20

and how the chief priests and our rulers delivered Him to be condemned to death, and crucified Him.


നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്കു ഏല്പിച്ചു ക്രൂശിച്ചു.


Luke 20:19

And the chief priests and the scribes that very hour sought to lay hands on Him, but they feared the people--for they knew He had spoken this parable against them.


ഈ ഉപമ തങ്ങളെക്കുറിച്ചു പറഞ്ഞു എന്നു ശാസ്ത്രിമാരും മഹാപുരോഹിതന്മാരും ഗ്രഹിച്ചിട്ടു ആ നാഴികയിൽ തന്നേ അവന്റെ മേൽ കൈവെപ്പാൻ നോക്കി എങ്കിലും ജനത്തെ ഭയപ്പെട്ടു.


Luke 20:1

Now it happened on one of those days, as He taught the people in the temple and preached the gospel, that the chief priests and the scribes, together with the elders, confronted Him


ആ ദിവസങ്ങളിൽ ഒന്നിൽ അവൻ ദൈവാലയത്തിൽ ജനത്തോടു ഉപദേശിച്ചു സുവിശേഷം അറിയിക്കുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരുമായി അടുത്തു വന്നു അവനോടു:


×

Found Wrong Meaning for Chief?

Name :

Email :

Details :



×