Fleet

Show Usage

Pronunciation of Fleet  

   

English Meaning

To sail; to float.

  1. A number of warships operating together under one command.
  2. A group of vessels or vehicles, such as taxicabs or fishing boats, owned or operated as a unit.
  3. Moving swiftly; rapid or nimble. See Synonyms at fast1.
  4. Fleeting; evanescent.
  5. To move or pass swiftly.
  6. To fade out; vanish.
  7. Archaic To flow.
  8. Obsolete To drift.
  9. To cause (time) to pass quickly.
  10. Nautical To alter the position of (tackle or rope, for example).

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× വേഗത്തില്‍ പോകുന്ന - Vegaththil‍ Pokunna | Vegathil‍ Pokunna
× വാഹനക്കൂട്ടം - Vaahanakkoottam | Vahanakkoottam
× യുദ്ധനൗകാഗണം - Yuddhanaukaaganam | Yudhanoukaganam
× ഫ്‌ളീറ്റ്‌ അഡ്‌മിറൽ (നാവികസേനയുടെ ഉന്നതാധികാരി) - Phleettu Admiral (naavikasenayude Unnathaadhikaari) | Phleettu Admiral (navikasenayude Unnathadhikari)
× നാവികശക്തി - Naavikashakthi | Navikashakthi
× പത്രപ്രവർത്തനം - Pathrapravarththanam | Pathrapravarthanam
× അതിവേഗമായും നിശ്ശബ്‌ദമായും നീങ്ങുക - Athivegamaayum Nishabdhamaayum Neenguka | Athivegamayum Nishabdhamayum Neenguka
× പാട് - Paadu | Padu
× വേഗത്തില്‍ പോകുന്ന - Vegaththil‍ Pokunna | Vegathil‍ Pokunna
× പത്രപ്രവർത്തകൻമാർ - Pathrapravarththakanmaar | Pathrapravarthakanmar
× ലണ്ടനിലെ വർത്തമാനപത്രക്കാരുടെ പ്രധാന താവളം - Landanile Varththamaanapathrakkaarude Pradhaana Thaavalam | Landanile Varthamanapathrakkarude Pradhana Thavalam
× മറു - Maru
× മോട്ടോർ കാർക്കൂട്ടം - Mottor Kaarkkoottam | Mottor Karkkoottam
× മോട്ടോര്‍ കാര്‍ക്കൂട്ടം - Mottor‍ Kaar‍kkoottam | Mottor‍ Kar‍kkoottam
× ചടുലമായ - Chadulamaaya | Chadulamaya
× വിമാനക്കൂട്ടം - Vimaanakkoottam | Vimanakkoottam
× വാഹനാവലി - Vaahanaavali | Vahanavali
× കണം - Kanam
× ക്ഷണികമായ - Kshanikamaaya | Kshanikamaya
× വേഗത്തിൽ പോകുന്ന - Vegaththil Pokunna | Vegathil Pokunna
× ഒന്നാം വിഭാഗത്തിൽപെട്ട നാവികമേധാവി - Onnaam Vibhaagaththilpetta Naavikamedhaavi | Onnam Vibhagathilpetta Navikamedhavi
× ഫ്‌ളീറ്റ്‌ സ്‌ട്രീറ്റ്‌ (ലണ്ടൻ പത്രപ്രവർത്തക സമൂഹം) - Phleettu Sdreettu (landan Pathrapravarththaka Samooham) | Phleettu Sdreettu (landan Pathrapravarthaka Samooham)
× നശ്വരമായ - Nashvaramaaya | Nashvaramaya

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Kings 10:22

For the king had merchant ships at sea with the fleet of Hiram. Once every three years the merchant ships came bringing gold, silver, ivory, apes, and monkeys.


രാജാവിന്നു സമുദ്രത്തിൽ ഹീരാമിന്റെ കപ്പലുകളോടുകൂടെ തർശീശ് കപ്പലുകൾ ഉണ്ടായിരുന്നു; തർശീശ് കപ്പലുകൾ മൂന്നു സംവത്സരത്തിൽ ഒരിക്കൽ പൊന്നു, വെള്ളി, ആനക്കൊമ്പു, കുരങ്ങു, മയിൽ എന്നിവ കൊണ്ടുവന്നു.


1 Kings 9:26

King Solomon also built a fleet of ships at Ezion Geber, which is near Elath on the shore of the Red Sea, in the land of Edom.


ശലോമോൻ രാജാവു എദോംദേശത്തു ചെങ്കടല്കരയിൽ ഏലോത്തിന്നു സമീപത്തുള്ള എസ്യോൻ -ഗേബെരിൽവെച്ചു കപ്പലുകൾ പണിതു.


2 Samuel 2:18

Now the three sons of Zeruiah were there: Joab and Abishai and Asahel. And Asahel was as fleet of foot as a wild gazelle.


അവിടെ യോവാബ്, അബീശായി, അസാഹേൽ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേൽ കാട്ടുകലയെപ്പോലെ ശീഘ്രഗാമി ആയിരുന്നു.


×

Found Wrong Meaning for Fleet?

Name :

Email :

Details :



×