Intercession

Show Usage

Pronunciation of Intercession  

English Meaning

The act of interceding; mediation; interposition between parties at variance, with a view to reconcilation; prayer, petition, or entreaty in favor of, or (less often) against, another or others.

  1. Entreaty in favor of another, especially a prayer or petition to God in behalf of another.
  2. Mediation in a dispute.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വാദിക്കൽ - Vaadhikkal | Vadhikkal ;വാദിക്കല്‍ - Vaadhikkal‍ | Vadhikkal‍ ;നടുവില്‍ നില്ക്കല്‍ - Naduvil‍ Nilkkal‍ ;ഇടപെടൽ - Idapedal ;അനന്യവേണ്ടി വാദിക്കല്‍ - Ananyavendi Vaadhikkal‍ | Ananyavendi Vadhikkal‍ ;നടുവിൽ നില്ക്കൽ - Naduvil Nilkkal ;

മദ്ധ്യസ്ഥത - Maddhyasthatha | Madhyasthatha ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Romans 8:34

Who is he who condemns? It is Christ who died, and furthermore is also risen, who is even at the right hand of God, who also makes intercession for us.


ശിക്ഷവിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ ; മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.


Hebrews 7:25

Therefore He is also able to save to the uttermost those who come to God through Him, since He always lives to make intercession for them.


അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കും വേണ്ടി പക്ഷവാദം ചെയ്‍വാൻ സാദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.


Jeremiah 7:16

"Therefore do not pray for this people, nor lift up a cry or prayer for them, nor make intercession to Me; for I will not hear you.


അതുകൊണ്ടു നീ ഈ ജനത്തിന്നു വേണ്ടി പ്രാർത്ഥിക്കരുതു; അവർക്കും വേണ്ടി യാചനയും പ്രാർത്ഥനയും കഴിക്കരുതു; എന്നോടു പക്ഷവാദം ചെയ്കയുമരുതു; ഞാൻ നിന്റെ അപേക്ഷ കേൾക്കയില്ല.


×

Found Wrong Meaning for Intercession?

Name :

Email :

Details :



×